Latest Updates
-
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ
പുലര്‍കാല സെക്സ് കൂടുതല്‍ നല്ലത്?
സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. സെക്സിന് ഇന്നതാണ് പറ്റിയ സമയമെന്നില്ല. പങ്കാളികളുടെ താല്പര്യത്തിനനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിയ്ക്കും.
എന്നാല്‍ പുലര്‍കാല സെക്സിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ഉയരം കൂട്ടാന്‍ സ്വാഭാവിക വഴികള്‍
മോണിംഗ് സെക്സിന്റെ ചില ഗുണങ്ങളെക്കുറിച്ചറിയൂ,

രക്തസമ്മര്‍ദം
പുലര്‍കാല സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി രക്തസമ്മര്‍ദം കുറയ്ക്കും.

കലോറി
ഒരു മണിക്കൂറില്‍ 300 കലോറി കുറയ്ക്കും. ഇതുവഴി പ്രമേഹസാധ്യത കുറയ്ക്കും.

മൈഗ്രേന്, തലവേദന
മൈഗ്രേന്, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

സന്ധിവേദന
സന്ധിവേദന, പ്രത്യേകിച്ച് വാതം കുറയും.

ഡിപ്രഷന്
ഡിപ്രഷന് ഒഴിവാക്കും. സന്തോഷം ലഭിയ്ക്കും.

ചര്‍മത്തിന്
ചര്‍മത്തിന് സ്വാഭാവികമായ തിളക്കം ലഭിയ്ക്കും.

മുടി
ഹോര്‍മോണ്‍ ഉല്പാദനം വര്ദ്ധിയക്കും. ഇത് മുടിയ്ക്കു തിളക്കം നല്‍കും.

സെക്സ് സംബന്ധമായ ഉത്കണ്ഠ
സെക്സ് സംബന്ധമായ ഉത്കണ്ഠ കുറയും.

പ്രതിരോധശേഷി
പുലര്‍കാല സെക്സ ഐജിഎ ആന്റിബോഡി ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. പ്രതിരോധശേഷി നല്‍കും.

ലൈംഗികശേഷി
പുരുഷന്മാര്ക്ക് ഈ സമയത്ത് ലൈംഗികശേഷി വര്‍ദ്ധിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. രാത്രിയിലെ ഉറക്കത്തിനു ശേഷം ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

ഊര്‍ജം
നല്ലൊരു വ്യായാമമായതിനാല്‍ ഒരു ദിവസത്തേയ്ക്കുള്ള ഊര്‍ജം ലഭിയ്ക്കും.



Click it and Unblock the Notifications