Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ചതകുപ്പയുടെ ആരോഗ്യഗുണങ്ങള്‍ പലത്
ചതകുപ്പ എന്ന പ്രകൃതിദത്ത ഔഷധം നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ തുരുന്നുണ്ടെന്ന് അറിയാമോ? ഇത് പല രോഗത്തിനുമുള്ള മരുന്നാണ്. ഇതിന്റെ ഇല, വിത്ത് എന്നിവയൊക്കെ പല ഗുണങ്ങളും തരാന്‍ കഴിവുള്ളതാണ്. ഇതിന്റെ ഇല നല്ല സുഗന്ധമുള്ളതാണ്. ഇതില്‍ മോണോടെര്‍പെന്‍സ്, മിനറല്‍സ്, അമിനോ ആസിഡ്, ഫ്ളേവൊനായിഡ് എന്നിവ അടങ്ങിയിരിക്കുന്നു.
ദഹനപ്രക്രിയയ്ക്കും, നാഡീവ്യൂഹത്തിനും മികച്ച സഹായകമാണിത്. ഇത് കൂടാതെ പല ഗുണങ്ങളും ചതകുപ്പയില് അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം...

ഇന്‍സോമ്നിയ
വൈറ്റമിനും ഫ്ളേവൊനോയ്ഡ്സും അടങ്ങിയ അയമോദകം നിങ്ങളുടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാര്‍ഗമായി ഉപയോഗിക്കാവുന്നതാണ്. നാഡീവ്യൂഹത്തെ സാന്ത്വനപ്പെടുത്തി നല്ല ഉറക്കം സമ്മാനിക്കും. ഉറക്കം പാതി മുറിഞ്ഞുപോകുന്നതും ഉറക്കമില്ലായ്മയ്ക്കും പറയുന്ന പേരാണ് ഇന്‍സോമ്നിയ. ഇത്തരം രോഗങ്ങള്‍ ഇല്ലാതാക്കാം.

ദഹനത്തിന്
നിങ്ങളുടെ നല്ല ദഹനത്തിന് മികച്ച മരുന്നാണ് ചതകുപ്പ. വയറ് വേദനയ്ക്കൊക്കെ പരിഹാരം തരും.

അതിസാരം
വയറ്റിലെ എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരം തരാന്‍ കഴിവുണ്ട്. ഇത് അതിസാരം പോലുള്ള രോഗത്തിന് മികച്ച മരുന്നാണ്.

കണ്ണിന്
കണ്ണിനുള്ള വേദനകളെ മാറ്റാന്‍ കഴിവുണ്ട് ചതകുപ്പയ്ക്ക്.ചതകുപ്പ വെള്ളത്തിലിട്ട് തിളപ്പിക്കുക. എന്നിട്ട് ഒരു തുണി വെള്ളത്തില്‍ മുക്കി അത് കണ്ണില്‍ വെക്കുക. 15 മിനിട്ട് വെച്ചാല്‍ മതി.

ഡിസന്റെറി
ഡിസന്റെറി(വയറുകടി) പോലുള്ള രോഗത്തെ പ്രതിരോധിക്കാന്ചതകുപ്പയ്ക്ക്
കഴിയും.

ശ്വസനം
നല്ല ശുദ്ധമായ ശ്വസനം ലഭ്യമാക്കാം.ചതകുപ്പ ഇട്ട് തിളപ്പിച്ച വെള്ളം ശ്വസിക്കുന്നത് നല്ലതാണ്.

ശ്വാസനാളം
ശ്വാസനാളത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്. അലര്‍ജികള്‍ മാറ്റാന്‍ സഹായിക്കും.

എല്ലുകള്‍ക്ക്
എല്ലുകള്‍ക്ക് ബലം നല്കാന് ഇവയ്ക്ക് കഴിവുണ്ട്. നല്ല ആരോഗ്യമുള്ള പല്ലുകളും സ്വന്തമാക്കാം.

ആര്‍ത്തവം
സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും അയമോദകം പരിഹാരം നല്‍കും. കൃത്യസമയം ആര്‍ത്തവം ഉണ്ടാകാനും സഹായിക്കും. വേദനകള്‍ക്ക് ആശ്വാസം നല്‍കും.



Click it and Unblock the Notifications
