Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഉറക്കത്തില്‍ തളര്‍ച്ചയോ?
സ്ലീപ് പരാലൈസിസ് എന്നൊരു അവസ്ഥയുണ്ട്. ഉറക്കത്തില്‍ ചലിയ്ക്കാനാവാത്ത ഒന്ന്.
ഉറങ്ങുമ്പോള്‍ സാധാരണ നമുക്കു തിരിഞ്ഞും മറിഞ്ഞും കിടക്കാം. ആഗ്രഹിയ്ക്കുന്ന രീതിയില്‍ ശരീരഭാഗങ്ങള്‍ ചലിപ്പിയ്ക്കാം.
എന്നാല്‍ സ്ലീപ് പരാലൈസിസില് ഇതു സാധ്യമല്ല. ഉറക്കത്തില്‍ ഓര്‍മയും ബോധവുമുണ്ടാകാം. എന്നാല്‍ ആഗ്രഹമനുസരിച്ചു ശരീരം ചലിക്കില്ല. ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്കുള്ള ഘട്ടത്തില്‍ അനങ്ങാനാവാത്ത അവസ്ഥ.
സ്ലീപ് പരാലൈസിന് പല കാരണങ്ങളുണ്ട്,

ഉറക്കത്തില്‍ തളര്‍ച്ചയോ?
വേണ്ട രീതിയില്‍ ഉറങ്ങാത്തത് ഇതിനുള്ള കാരണമായി പറയാറുണ്ട്.

ഉറക്കത്തില്‍ തളര്‍ച്ചയോ?
പേടിയും ദുസ്വപ്നങ്ങളുമെല്ലാം സ്ലീപ് പരാലൈസിസിസു കാരണമാകാം.

ഉറക്കത്തില്‍ തളര്‍ച്ചയോ?
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ രാവിലെ മതിയായ ഉറക്കം ലഭിച്ചില്ലെന്നു വരാം. ഇ്ത്തരം അവസ്ഥകളും ഇതിന് വഴിയൊരുക്കാം.

ഉറക്കത്തില്‍ തളര്‍ച്ചയോ?
പാരമ്പര്യം ഇതിനൊരു കാരണമാകാം. പാരമ്പര്യമായി ഈ അവസ്ഥയുണ്ടെങ്കില്‍ തലമുറകളിലേയ്ക്കും ഇതു പകരാം.

ഉറക്കത്തില്‍ തളര്‍ച്ചയോ?
ടീനേജിലാണ് മിക്കവാറും സ്ലീപ് പരാലൈസിസ് സംഭവിയ്ക്കാറെന്നു പഠനങ്ങള്‍ പറയുന്നു.

ഉറക്കത്തില്‍ തളര്‍ച്ചയോ?
നാര്ക്കോലെപ്സിയുള്ളവര്ക്ക് ഈ പ്രശ്നമുണ്ടാകാം. സന്തോഷം വന്നാലും സങ്കടം വന്നാലുമെല്ലാം ഉറങ്ങുന്ന അവസ്ഥയാണിത്.



Click it and Unblock the Notifications
