Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പിന്നേം പിന്നേം വണ്ണം കൂടുന്നു?
അമിതവണ്ണം മൂലം നിങ്ങള്‍ എത്രയധികം ബുദ്ധിമുട്ടി? എന്തൊക്കെ ചെയ്തു? എന്നിട്ടും കുറഞ്ഞില്ലേ. എന്നാല്‍ ഇനി നിങ്ങള്‍ക്കായി ഇതാ ചില എളുപ്പവഴികള്‍. ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വണ്ണം കുറച്ച് സൗന്ദര്യം വീണ്ടെടുക്കാം എന്നതാണ് ഇതിന്റെ രഹസ്യം.
ജിമ്മിലും ഫിറ്റനസ് ക്ലാസ്സിവും മുടങ്ങാതെ പോകുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ ഇനി ഇതിന്റെ ഒ്നും ആവശ്യമില്ല. തടി കുറയ്ക്കും ചൂടന്‍ പാനീയങ്ങള്‍
വീട്ടില്‍ ചുമ്മാ ഇരുന്നാല്‍ മതി നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ അമിത വണ്ണത്തിന് തടയിടാം.
അതിനായി അല്പം കഷ്ടപ്പെടണം. ദിവസേന ചെയ്യുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ മതി.

ചുടുവെള്ളം നല്ലതിന്
രാവിലെ എഴുന്നേറ്റ ഉടന്‍ ചൂടുവെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അമിത കലോറി ഇല്ലാതാക്കുകയും ചെയ്യും.

നൃത്തം നല്ലതിന്
നിങ്ങള്‍ നല്ലൊരു നര്‍ത്തകനാണോ? ആണെങ്കിലും അല്ലെങ്കിലും രാവിലെ എഴുന്നേറ്റ് ഒരു അരമണിക്കൂര്‍ നൃത്തത്തിനായി മാറ്റി വെയ്ക്കുക. ഇത് നമ്മുടെ ശരീരത്തെ ഫിറ്റ് ആക്കും. ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം.

ദോശയ്ക്കു പകരം ഓട്സ്
പ്രഭാതഭക്ഷണം ദോശയ്ക്കു പകരം ഓട്സ് കഴിക്കുന്നത് നന്നായിരിക്കും. ചില ധാന്യങ്ങള്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും അതുകൊണ്ട് ഓട്സ് സ്ഥിരമാക്കിയാല്‍ വളരെ നന്നായിരിക്കും.

സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തുക
ആഹാരത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ ശ്വാസോച്ഛാസവും ക്രമത്തിലാക്കുന്നു എന്നുള്ളതും സത്യമാണ്.

ചായയ്ക്കു പകരം ഗ്രീന്‍ ടീ
ചായയ്ക്കു പകരം ഗ്രീന്‍ ടീ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ നീക്കാന്‍ സഹായിക്കും.

ഉറക്കം അതി പ്രധാനം
ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുക. ഇത് നമ്മുടെ തടി കുറയ്ക്കുക മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യസ്ഥിതിയേയും മെച്ചപ്പെട്ടതാക്കും.

ഭക്ഷണം ചവച്ചരയ്ക്കുക
ഭക്ഷണം ചവച്ചരച്ചു കഴിക്കുക. എത്ര സമയം എടുത്താണെങ്കിലും ഭക്ഷണം കഴിക്കാം എന്നുള്ളതാണ്.

ബാത്ത് റൂം വൃത്തിയാക്കാം
ഞെട്ടണ്ട, നമ്മുടെ വീട്ടില്‍ ഏറ്റവും അധികം അണുക്കള്‍ തിങ്ങിപ്പാര്‍ക്കുന്നത് ബാത്ത്റൂമിലാണ്. അതുകൊണ്ടു തന്നെ ബാത്ത്റൂം ഉരച്ച് വൃത്തിയാക്കുന്നത് ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കാന്‍ സഹായിക്കും.

ഫൈബര്‍ കൂടുതല്‍ കഴിക്കുക
ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നന്നായിരിക്കും. ബിന്‍സ്, പയര്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക.

പ്രത്യേകം പറയേണ്ട ജങ്ക് ഫുഡ്
തിരക്കു പിടിച്ച ജീവിതത്തില്‍ നമ്മള് ഒഴിവാക്കേണ്ട ഒന്നാണ് ജങ്ക് ഫുഡ്. പത്ത് ദിവസത്തിനുള്ളില്‍ തടി കുറഞ്ഞ് സുന്ദരനാവണോ. ഇതൊക്കെ ചെയ്തേ പറ്റൂ.



Click it and Unblock the Notifications
