Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
നിങ്ങള്‍ ശരിയായി ഉറങ്ങുന്നില്ലേ....
ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ശരിയല്ലെങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നിത്യജീവിതത്തെയും പല വിധത്തിലും ബാധിയ്ക്കും.
ഉറങ്ങിയെന്നു പറയുന്നതില്‍ കാര്യമില്ല, ഉറക്കം ശരിയാവുകയും വേണം. നിങ്ങളുടെ ഉറക്കം ശരിയായില്ലെന്നതിനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, ആരോഗ്യമുള്ള ജീവിതം വേണ്ടേ?

പ്രതിരോധശഷി
ഉറക്കം ശരിയായില്ലെങ്കില്‍ പ്രതിരോധശഷി കുറയും. ഇത് കോള്‍ഡ്, തുമ്മല്‍ പോലുള്ള രോഗങ്ങള്‍ അടിക്കടി വരാന്‍ കാരണമാകും.

മറവി
പല കാര്യങ്ങളിലും പെട്ടെന്നു മറവി തോന്നും. തലച്ചോറിന് വേണ്ട രീതിയില്‍ വിശ്രമം ലഭിയ്ക്കാത്തതാണ് കാരണം.

മൂഡ്
പെട്ടെന്നു തന്നെ മൂഡുമാറ്റങ്ങളുണ്ടാകും. ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് കാരണം.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍
സ്ഥിരമായി ഉറക്കം ശരിയാകുന്നില്ലെങ്കില്‍ ചില സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുണ്ടാകും.

ജങ്ക് ഫുഡിനോടുള്ള താല്പര്യം
ഉറക്കക്കുറവ് ജങ്ക് ഫുഡിനോടുള്ള താല്പര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഏകാഗ്രതക്കുറവ്
ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് മറ്റൊരു പ്രശ്നം. ഏകാഗ്രതക്കുറവെന്നു പറയാം.

കാലതാമസം
ശരീരത്തിലുണ്ടാകുന്ന മുറിവുകളും വേദനകളുമെല്ലാം ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കും.

അസ്വസ്ഥത
പെട്ടെന്ന് അസ്വസ്ഥരാകും. കാര്യങ്ങളോട് എടുത്തു ചാടി രൂക്ഷമായി പ്രതികരിച്ചെന്നും വരും.



Click it and Unblock the Notifications
