Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമിത സെക്സ് ആരോഗ്യം കളയുമോ?
ആരോഗ്യകരമായ സെക്സിന് ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്. ശാരീരികമായും മാനസികമായുമെല്ലാം. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്ന പോലെ അമിത സെക്സ് ആരോഗ്യത്തിന് പല ദോഷങ്ങളും വരുത്തി വയ്ക്കും.
സെക്സ് നല്കുന്ന പല ആരോഗ്യഗുണങ്ങളും അമിത സെക്സിലൂടെ എതിര്‍ഫലം നല്‍കും.
സെക്സ് അമിതമായാലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

അമിത സെക്സ് ആരോഗ്യം കളയുമോ?
അമിതമായ സെക്സ് ലൈംഗികാവയവങ്ങളില്‍ മുറിവുകളുണ്ടാക്കാനുള്ള സാധ്യതയേറെയാണ്. ഇത് വേദനയ്ക്കും അണുബാധയ്ക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്യും.

അമിത സെക്സ് ആരോഗ്യം കളയുമോ?
മസിലുകള്‍ക്ക് സ്ട്രെയിന്‍ കൂടുതല്‍ അനുഭവപ്പെടും. മസില് വേദനയ്ക്കു കാരണമാകും.

അമിത സെക്സ് ആരോഗ്യം കളയുമോ?
അമിതമായ സെക്സ് പലപ്പോഴും തലവേദനയ്ക്കും കാരണമാകാറുണ്ട്.

അമിത സെക്സ് ആരോഗ്യം കളയുമോ?
സ്വകാര്യഭാഗങ്ങളില്‍, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്, നീരും തടിപ്പുമുണ്ടാകാന്‍ സാധ്യതയുണ്ട്. വജൈനല്‍ ഭിത്തികളില്‍ സമ്മര്ദ്ദമേല്ക്കുന്നതാണ് കാരണം.

അമിത സെക്സ് ആരോഗ്യം കളയുമോ?
കലോറി നഷ്ടപ്പെടുന്നതും വിയര്‍ക്കുന്നതുമെല്ലാം ശരീരത്തില്‍ ജലനഷ്ടമുണ്ടാക്കും. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും.

അമിത സെക്സ് ആരോഗ്യം കളയുമോ?
അമിത സെക്സ് സ്ത്രീകളില്‍ പ്രത്യേകിച്ച് യൂറിനറി അണുബാധയ്ക്കു കാരണമാകും.

അമിത സെക്സ് ആരോഗ്യം കളയുമോ?
പലര്‍ക്കും സെക്സ് അധികമാകുമ്പോള്‍ നടുവേദന അനുഭവപ്പെടാറുണ്ട്. നടുവിന് സമ്മര്ദമേറുന്നതോ ആരോഗ്യകരമല്ലാത്ത സെക്സ് പൊസിഷനുകളോ എല്ലാം കാരണമാകാം.

അമിത സെക്സ് ആരോഗ്യം കളയുമോ?
ഇത് സ്വകാര്യഭാഗങ്ങളിലെ ഞരമ്പുകള്‍ക്ക് മുറിവുണ്ടാകാനും കാരണമാകും. പ്രത്യേകിച്ച് ഈ ഭാഗങ്ങളിലെ ഞരമ്പുകള്‍ തീരെ കട്ടി കുറഞ്ഞതാകയാല്‍.

അമിത സെക്സ് ആരോഗ്യം കളയുമോ?
അമിതസെക്സ് പലപ്പോഴും ക്ലൈമാക്സ് സുഖം അനുഭവപ്പെടുന്നതില്‍ നിന്നും തടയുന്നു. ഓര്‍ഗാസവും സുഖകരമായ സ്ഖലനവുമൊന്നും അനുഭവപ്പെടില്ല.

അമിത സെക്സ് ആരോഗ്യം കളയുമോ?
അമിതസെക്സ് കണ്ണിലെ രക്തക്കുഴലുകളെ ബാധിയ്ക്കും. കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

അമിത സെക്സ് ആരോഗ്യം കളയുമോ?
ഹൃദയാരോഗ്യത്തിന് സെക്സ് നല്ലതാണെന്നു പറയും. എന്നാല്‍ അപൂര്‍വമാണെങ്കിലും അമിത സെ്ക്സ് ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുമെന്നു പറയാറുണ്ട്. പ്രമേഹരോഗികള്‍ക്ക് സെക്സ് ആകാമോ?



Click it and Unblock the Notifications
