Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സ്ലീപ്പിംഗ് പില്‍സിന്റെ ദോഷവശങ്ങള്‍
ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ഉറക്കം ലഭിയ്ക്കാത്തവരുണ്ട്. ഉറങ്ങാന്‍ കിടന്നാലും ഉറങ്ങാന്‍ കഴിയാത്തവര്‍.
ഇത്തരക്കാരില്‍ ചിലര്‍ക്കെങ്കിലും സ്ലീപ്പിംഗ് പില്‍സ് സഹായമായി തേടുന്നവരുണ്ട്. ഈ ശീലത്തില്‍ തുടങ്ങി ഇതു മാറ്റാന്‍ ബുദ്ധിമുട്ടുന്നവര്‍.
ഉറങ്ങാന്‍ സ്ലീപ്പിംഗ് പില്‍സ് സഹായം തേടുന്ന പലര്‍ക്കും പിന്നീട് ഇതില്ലാതെ ഉറങ്ങാനാവില്ലെന്ന സ്ഥിതിയാകും. ഇതുകൊണ്ടാകട്ടെ, ദോഷങ്ങള്‍ പലതാണ്. എസി ആരോഗ്യത്തിന് ദോഷകരം?
സ്ലീപ്പിംഗ് പില്‍സിന്റെ ദോഷവശങ്ങളെക്കുറിച്ചറിയൂ,

കൂടുതല്‍ ഡോസ്
സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുമ്പോള്‍ ദിവസം കഴിയുന്തോറും കൂടുതല്‍ ഡോസ് ഉപയോഗിയ്ക്കേണ്ടി വരും. ഇത് ആരോഗ്യത്തിന് തീരെ ഗുണകരമല്ല.

മന്ദത
ഇത് തലച്ചോറിന് മന്ദത വരുത്തും. സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചുറങ്ങുന്നവര് ഡ്രൈവിംഗ് പോലുള്ളവ ചെയ്യുമ്പോള്‍ ഇത് ദോഷം വരുത്തും.

അസാധാരണത്വം
സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുന്നവര്‍ സ്വാഭാവത്തില്‍ അസാധാരണത്വം പ്രദര്ശിപ്പിയ്ക്കുന്നതായി കണ്ടുവരാറുണ്ട്.

ബാലന്‍സ്
ഇവ ഉപയോഗിയ്ക്കുന്നവരില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതായി കണ്ടു വരാറുണ്ട്.

മരണം
സ്ലീപ്പിംഗ് പില്‍സ് ഡോസ് ക്രമമായി പലരും കൂടുതല്‍ ഉപയോഗിയ്ക്കും. ഇത് ശ്വാസതടസത്തിനും മരണത്തിനുമെല്ലാം കാരണമായേക്കാം.

ക്യാന്‍സര്‍
ദീര്‍ഘകാലം സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുന്നവരില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു സാധ്യതയേറെയാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.



Click it and Unblock the Notifications
