Latest Updates
-
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
എസി ആരോഗ്യത്തിന് ദോഷകരം?
പണ്ടുകാലത്ത് ഫാനെന്ന പോലെ ഇപ്പോള്‍ എയര്‍ കണ്ടീഷണറുകള്‍ പല വീടുകളുടേയും ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കനത്ത ചൂടിനെ തടയാന്‍ വഴിയില്ലാത്തതു കൊണ്ടാണ് പലരും കറന്റ് ചാര്‍ജും പണച്ചെലവും നോക്കാതെ ഈ വഴിയിലേയ്ക്കു തിരിയുന്നത്.
വീടുകളില്‍ മാത്രമല്ല, മിക്കവാറും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ചൂടില്‍ നിന്നും രക്ഷ നല്കി സുഖകരമായ അന്തരീക്ഷം നല്കുന്നുവെങ്കിലും എയര്‍ കണ്ടീഷണറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിലും മുടിയ്ക്കും ഇത് ദോഷം വരുത്തും.
എയര്‍ കണ്ടീഷണറുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

ശ്വസനവ്യവസ്ഥയെ
എയര്‍ കണ്ടീഷണറുകള്‍ അന്തരീക്ഷതാപത്തില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ വരുത്തുന്നു. ഇത് ശ്വസനവ്യവസ്ഥയെ ബാധിയ്ക്കുന്നു.

ചര്‍മത്തെ
മ്യൂകസ് മെംമ്പ്രേയ്ന്‍ വരണ്ടതാക്കുന്നതു വഴി ഇത് ചര്‍മത്തെയും വരണ്ടതാക്കുന്നു.

തലവേദന
ചില എയര്‍ കണ്ടീഷറണുകളെങ്കിലും ശബ്ദമുണ്ടാക്കുന്നവയുണ്ട്. ഇത് ചിലര്‍ക്കെങ്കിലും തലവേദന പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

ശ്വസനസംബന്ധമായ അസുഖങ്ങള്‍ പടര്‍ത്തും
ശ്വസനസംബന്ധമായ അസുഖങ്ങള്‍ പടര്‍ത്താനും ഇത് കാരണമാകും.

അലര്‍ജി
എയര്‍ കണ്ടീഷണറുകള്‍ പലപ്പോഴും അലര്‍ജിയ്ക്കു കാരണമാകും.

തൊണ്ടവേദന
തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളും എയര്‍ കണ്ടീഷണറുകള്‍ വരുത്തി വയ്ക്കും.

കോള്‍ഡ്
എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വായു ഒരേ മുറിയില്‍ തന്നെ സര്‍കുലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ പകരുവാന്‍ ഇട വരുത്തും.

നേത്രസംബന്ധമായ അസുഖങ്ങള്‍
കണ്‍ജങ്റ്റിവൈറ്റിസ്, ബ്ലെപാരൈറ്റിസ് തുടങ്ങിയ നേത്രസംബന്ധമായ അസുഖങ്ങള്‍ക്കും എയര്‍ കണ്ടീഷണറുകള്‍ കാരണമാകും.

കോണ്ടാക്റ്റ് ലെന്‍സ്
കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചിരിയ്ക്കുന്നവര്‍ക്ക് എസി പൊതുവെ നല്ലതല്ല.

ചൂട്
കൂടുതല്‍ സമയം എയര്‍ കണ്ടീഷണറുകളില്‍ തങ്ങുന്നവര്‍ക്ക് പുറത്തെ ചൂടു സഹിയ്ക്കാന്‍ കഴിയില്ല. ഇത് വല്ലാതെ വിയര്‍പ്പിക്കുകയും ചെയ്യും.

ക്ഷീണം
എയര്‍ കണ്ടീഷണ്‍ റൂമില്‍ കൂടുതല്‍ നേരം ചെലവഴിയ്ക്കുന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയുമെല്ലാം അധികമാവുകയും ചെയ്യും.

മുടി
എസി മുടിയെ വല്ലാതെ വരണ്ടതാക്കും. മുടിയുടെ സ്വാഭാവിക സൗന്ദര്യത്തെ ബാധിയ്ക്കും.



Click it and Unblock the Notifications
