Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
ചെറുനാരങ്ങാവെള്ളത്തിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. തടി കുറയ്ക്കുന്നതു മുതില്‍ പ്രതിരോധശേഷി നല്കുന്നതിനു വരെ ഇത് ഗുണകരവുമാണ്. പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍
എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറയുന്നതുപോലെ ചെറുനാരങ്ങാവെള്ളത്തിന്റെ അമിത ഉപയോഗവും പ്രശ്നങ്ങളുണ്ടാക്കും. ഇത്തരം പ്രശ്നങ്ങളെക്കുറിച്ചറിയൂ,

അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
ഇതിന്റെ അസിഡിറ്റി പല്ലുകളെ സെന്‍സിറ്റീവാക്കും. ഇനാമലിനെ ദുര്‍ബലമാക്കും. ഇത്തരം പാനീയങ്ങള്‍ കുടിയ്ക്കുമ്പോള്‍ പല്ലുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരാത്ത വിധം സ്ട്രോ പോലുള്ളവ ഉപയോഗിച്ചു കുടിയ്ക്കുക.

അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
ചെറുനാരങ്ങാനീര് കൂടുതല്‍ കുടിയ്ക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. ഇതിന്റെ അസിഡിറ്റി തന്നെയാണ് വില്ലനാകുന്നത്.

അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
ചെറുനാരങ്ങാവെള്ളം കൂടുതലാകുന്നത് വയറ്റിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും. മ്യൂകസ് ലൈനിംഗിനെ ബാധിയ്ക്കും. വയറുവേദനയ്ക്കും അസിഡിറ്റിയ്ക്കുമെല്ലാം ഇട വരുത്തും.

അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
ഇതിലെ അസ്കോര്‍ബിക് ആസിഡ് മൂത്രോല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തില്‍ നിന്നും മൂത്രരൂപത്തില്‍ സോഡിയം പുറന്തള്ളാന്‍ ഇത് കാരണമാകും. എപ്പോഴും മൂത്രശങ്കയുണ്ടാകാന് ഇത് ഇടയാക്കും.

അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
മൂത്രം കൂടുതല്‍ പോകുന്നതു കൊണ്ടുതന്നെ ശരീരത്തില്‍ ജലാംശം തീരെ കുറയാന്‍ കാരണമാകും. ഡീഹൈഡ്രേഷനാകും ഫലം.

അധികമായാല്‍ ചെറുനാരങ്ങാവെള്ളവും...
ഗ്യാസ്ട്രോഈസോഫാഗല്‍ റിഫഌക്സ് ഡിസീസ് എന്നൊരു അവസ്ഥയുണ്ട്. ആസിഡ് റിഫഌക്സ് കാരണമുണ്ടാകുന്ന ഒന്ന്. ഈസോഫാഗല്‍ ലൈനിംഗിനെ അസിഡിറ്റി ബാധിയ്ക്കുമ്പോഴുണ്ടാകുന്നത്. ചെറുനാരങ്ങാവെള്ളം അമിതമാകുന്നത് ഇതിന് വഴിയൊരുക്കും.



Click it and Unblock the Notifications
