Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
ആരോഗ്യമുള്ള ശരീരത്തിനായുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷണം. എന്തെങ്കിലുമൊക്കെ എങ്ങിനെയെങ്കിലുമൊക്കെ കഴിച്ചാല്‍ പോരാ, ശരിയായ രീതിയില്‍ കഴിയ്ക്കണ്ടതും അത്യാവശ്യം.
ഇവിടെയാണ് ക്ലീന്‍ ഈറ്റിംഗ് എന്ന പദം ഏറ്റവും യോജിയ്ക്കുക. ഭക്ഷണത്തിന്റെ വൃത്തിയല്ല, ഇവിടെ അര്‍ത്ഥമാക്കുന്നത്. വൃത്തിയായ രീതിയില്‍, ശരീരത്തിനു ചേരുന്ന രീതിയില്‍ എങ്ങനെ ഭക്ഷണം കഴിയ്ക്കാമെന്നതാണ്. മൂക്കടപ്പിന് പരിഹാരങ്ങള്‍
ക്ലീന്‍ ഈററിംഗിനുള്ള ചില നിയമങ്ങളെക്കുറിച്ചറിയൂ,

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
ആരോഗ്യകരമായ ഭക്ഷണം കൃത്യമായ അളവില്‍ കഴിയ്ക്കേണ്ടത് ഏറെ പ്രധാനം.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
കൃത്രിമ മധുരങ്ങള്‍ ഉപേക്ഷിയ്ക്കേണ്ടത് നല്ല ഭക്ഷ്യശീലത്തിന് പ്രധാനമാണ്.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
ജങ്ക് ഫുഡും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഉപേക്ഷിയ്ക്കുക. ഇത് ക്ലീന്‍ ഈറ്റിംഗിനു പ്രധാനം.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
പുകവലി, മദ്യപാന ശീലങ്ങള്‍ നല്ല ഭക്ഷണശീലത്തിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
കഴിവതും ഫ്രഷ് ഭക്ഷണങ്ങള്‍, ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
ഗുണങ്ങളുള്ള, ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങിച്ചുപയോഗിയ്ക്കുക. വില കുറവിനാകരുത്, ഗുണത്തിനായിരിയ്ക്കണം മുന്‍ഗണന.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
നല്ല ഭക്ഷണശീലങ്ങളില്‍ വെള്ളത്തിനും പ്രധാന സ്ഥാനമുണ്ട്. ഭക്ഷണത്തിന്റെ ഗുണം ശരീരത്തിനു ലഭിയ്ക്കണമെങ്കില്‍ ധാരാളം വെള്ളം കുടിയ്ക്കുക.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
കൊഴുപ്പു കുറവുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലല്ല, പോഷകഗുണങ്ങള്‍ നോക്കി തെരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധ വേണ്ടത്.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ പായക്കറ്റിനു പുറത്ത് എഴുതിയിരിയ്ക്കുന്ന ചേരുവകളെക്കുറിച്ചു വായിക്കുക. ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയവ ഒഴിവാക്കുക.

ആരോഗ്യത്തിന് ക്ലീന്‍ ഈററിംഗ്...
ഒരുമിച്ചു കഴിയ്ക്കാതെ പല സമയങ്ങളിലായി ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഒരു പ്രധാന ഘടകമാണ്.



Click it and Unblock the Notifications
