Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം ഇതു കഴിയ്ക്കുന്ന മിക്കവാറും പേര്‍ക്കറിയാം. എന്നാല്‍ ഇവയുടെ സ്വാദും ആകര്ഷണീയതുമെല്ലാമാണ് വീണ്ടും വീണ്ടും എല്ലാവരേയും ഇതിലേയ്ക്കാകര്ഷിയ്ക്കുന്നത്.
നിര്‍ബന്ധപൂര്‍വം ജങ്ക് ഫുഡ് വേണ്ടെന്നു വയ്ക്കുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും പല സ്ത്രീകള്‍ക്കും ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കാനാവില്ല. ചെലവില്ലാതെ തടി കുറയ്ക്കാം!!
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ലെന്നു പറയുന്നതെന്നറിയാമോ,

സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
സ്ത്രീകളില്‍ മൂഡുമാറ്റം സര്‍വസാധാരണമാണ്. ഇതില്‍ നിന്നും വിടുതല്‍ നേടാന്‍ പലരും കണ്ടുപിടിയ്ക്കുന്ന മാര്‍ഗമാണിത്.

സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
ചിലര്‍ ജങ്ക് ഫുഡ് കഴിയ്ക്കാന്‍ ന്യായങ്ങള്‍ കണ്ടെത്തും. ഇതില്‍ പച്ചക്കറികളും ഇലകളും പഴവര്ഗങ്ങളുമെല്ലാമുണ്ടല്ലോയെന്ന്.

സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
പല സ്ത്രീകള്‍ക്കും ഇവ കഴിയ്ക്കുമ്പോള്‍ മാനസികമായ സംതൃപ്തിയും അനുഭവപ്പെടുന്നുണ്ട്.

സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
വല്ലപ്പോഴും ഇവ കഴിയ്ക്കുന്നതിലെന്താണ് തെറ്റെന്നായിരിയ്ക്കും പലരുടേയും ചിന്ത. ഈ വല്ലപ്പോഴുമെന്നതിന് ഇടയ്ക്കിടെ എന്നു നിര്‍വചനം മാറ്റുകയാണ് നല്ലത്.

സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
സ്ട്രെസും ടെന്ഷനുമുല്ലൊമകറ്റാന് ഇത്തരം ഭക്ഷണങ്ങളെ ആശ്രയിക്കുന്ന സ്ത്രീകളും കുറവല്ല.

സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
പുറത്തു തണുപ്പും മഴയുമെല്ലാം വരുമ്പോള്‍ ഇത്തരം ഭക്ഷണങ്ങളെ ആശ്രയിക്കുന്നവരും കുറവല്ല.



Click it and Unblock the Notifications
