Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാഷന്‍ഫ്രൂട്ട് കഴിക്കണമെന്ന് പറയുന്നത്
ഈ മഞ്ഞപ്പഴത്തിന്റെ ഔഷധ ഗുണങ്ങള്‍ അറിയാമോ..? പാഷന് ഫ്രൂട്ടിന്റെ രുചി അധികമാരും അറിഞ്ഞിട്ടുണ്ടാകില്ല. മറ്റു പഴങ്ങള്‍ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത പാഷന് ഫ്രൂട്ട് ഗുണമേന്മയും ഔഷധ മൂല്യവും നിറഞ്ഞതാണ്. പാഷന് ഫ്രൂട്ടില്‍ 76 ശതമാനവും ജലാംശമാണ്.
കോള കുടിച്ചാല്‍ പ്രായം കൂടും..
പോഷകങ്ങളുടെ കലവറ തന്നെയാണെന്ന് ഇതിനെ വിശേഷിപ്പിക്കാം. പല രോഗത്തിനുമുള്ള മരുന്നാണ് ഇതെന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പാഷന് ഫ്രൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച് വായിച്ചറിയാം..

പോഷകങ്ങള്‍
76 ശതമാനം ജലാംശവും 12 ശതമാനം അന്നജവും 9 ശതമാനം നാരുകളുമാണ്.

പോഷകങ്ങള്‍
വൈറ്റമിന്‍ സി, എ, കരോട്ടീന്‍, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

പ്രമേഹ രോഗികള്‍ക്ക്
പാഷന്ഫ്രൂട്ടിലെ അന്നജത്തിന്റെ അധിക ഭാഗവും ആമെലോപെക്ടിനാണ്. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും പാഷന്‍ഫ്രൂട്ട് കഴിക്കാവുന്നതാണ്.

ബുദ്ധിക്ക്
ബുദ്ധിവികാസത്തിനും പാഷന്‍ഫ്രൂട്ട് സഹായിക്കും.

രക്തശുദ്ധിക്ക്
രക്തശുദ്ധിക്കും പാഷന്‍ഫ്രൂട്ട് ഉത്തമമാണ്.

ഹൃദയത്തിന്
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവയുടെ പൂക്കളും ഫലപ്രദങ്ങളാണ്.

വായപുണ്ണ്
വായ്പുണ്ണിന് പാഷന്‍ഫ്രൂട്ട് ഫലപ്രദമായ ചികിത്സയാണെന്നാണ് പഴമക്കാര്‍ പറയുന്നത്.

മാനസിക സംഘര്‍ഷം
മാനസിക സംഘര്‍ഷം കുറയ്ക്കുവാനും ഈ ഫലം ഉത്തമമാണ്.

വിഭവങ്ങള്‍
സ്ക്വാഷ്, ജ്യൂസ്, ഐസ്ക്രീം, സര്‍ബത്ത്, ജാം, ജെല്ലി, സിറപ്പ് തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങള്‍ പാഷന്ഫ്രൂട്ടിനെക്കൊണ്ട് ഉണ്ടാക്കാം.



Click it and Unblock the Notifications
