Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
40 കളില്‍ തടി കുറയ്ക്കാന്‍...
40കളാകുമ്പോള്‍ സ്ത്രീയ്ക്കാണെങ്കിലും പുുരുഷനാണെങ്കിലും തടി കൂടുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഹോര്‍മോണുകളാണ് ഇതില്‍ വില്ലനാകുന്നത്. ഭക്ഷണവും ജീവിതശൈലികളുമെല്ലാം മറ്റു ഘടകങ്ങളും.
40കളിലും തടി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ചില ഘടകങ്ങളെക്കുറിച്ചറിയൂ,

40 കളില്‍ തടി കുറയ്ക്കാന്‍...
നാല്പതുകള് കഴിഞ്ഞാല്‍ പ്രകൃതിദത്ത ഭക്ഷണങ്ങളെ ആശ്രയിക്കുക. ഇത് നോണ്വെജാണെങ്കില് പോലും. ഓര്‍ഗാനിക് ഭക്ഷണമനുസരിച്ചു വളര്‍ത്തുന്ന ചിക്കനും മട്ടനുമെല്ലാം ഉപയോഗിയ്ക്കാം.

40 കളില്‍ തടി കുറയ്ക്കാന്‍...
കഴിയ്ക്കുന്നതിനെക്കുറിച്ച് എഴുതി വയ്ക്കുക. ഇത് ആരോഗ്യകരമായ ഭക്ഷണരീതിയിലേയ്ക്കു തിരിയാന്‍ സഹായിക്കും. ഇങ്ങനെയുള്ള ഡയറി സൂക്ഷിയ്ക്കുന്നത് 115 കലോറിയോളം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

40 കളില്‍ തടി കുറയ്ക്കാന്‍...
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തില്‍ നിന്നും കൊഴുപ്പ് ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണിത്.

40 കളില്‍ തടി കുറയ്ക്കാന്‍...
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നത് പ്രധാനമായും ലിവറാണ്. ഇതിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാനാവശ്യമായ ഭക്ഷണങ്ങളും ജീവിതശൈലികളുമെല്ലാം സ്വീകരിയ്ക്കുക.

40 കളില്‍ തടി കുറയ്ക്കാന്‍...
നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇത് ഏറെ പ്രധാനം. ദഹനവും അപചയപ്രക്രിയയുമെല്ലാം ശരിയായി നടക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

40 കളില്‍ തടി കുറയ്ക്കാന്‍...
നാല്പതുകള്ക്കു ശേഷം വ്യയാമം പതിവു ശീലമാക്കുക. ഇത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. തടി കുറയ്ക്കാനും.

40 കളില്‍ തടി കുറയ്ക്കാന്‍...
നാല്പതുകളില് കൂടുതല്‍ കാല്‍സ്യം ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കണം. പ്രത്യേകിച്ചു സ്ത്രീകള്‍. ഇത് എല്ലുകളുടെ ആരോഗ്യത്തിനും പ്രധാനം.



Click it and Unblock the Notifications
