Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനവലിപ്പം കൊണ്ടു കഷ്ടപ്പാടോ?
മാറിടങ്ങള് സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. മാറിടങ്ങള്ക്ക് വലിപ്പം കൂട്ടാനാണ് മിക്കവാറും പേര് ശ്രമിയ്ക്കുക.
എന്നാല് മാറിടവലിപ്പം പരിധിയില് കവിയുന്നത് പലപ്പോഴും നടുവേദന ഉള്പ്പെടെയുള്ളവയ്ക്കു കാരണമാകും. ചിലര്ക്കിത് ആത്മവിശ്വാസത്തെ വിപരീതമായി ബാധിയ്ക്കുയും ചെയ്യും.
മാറിട വലിപ്പം കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കാര്ഡിയോ
മാറിട വലിപ്പം കുറയ്ക്കാനുള്ള കാര്ഡിയോ വ്യായാമങ്ങളുണ്ട്. ഇവ ചെയ്യുന്നതു ഗുണം നല്കും.

ഏറോബിക്സ്
ഏറോബിക്സ് ചെയ്യുന്നത് മാറിട വലിപ്പം കുറയ്ക്കും. ഈ മാര്ഗം പരീക്ഷിയ്ക്കാം.

ഡാന്സ്
നെഞ്ചിളക്കിയുള്ള ഡാന്സ് സ്റ്റെപ്പുകള് മാറിടത്തിലെ കൊഴുപ്പു കുറയ്ക്കും. മാറിടവലിപ്പം കുറയും.

മസാജ്
മാറിടങ്ങള്ക്ക് ആകൃതി നല്കി വലിപ്പം കുറയ്ക്കാന് സഹായിക്കുന്ന ചില എണ്ണകളുണ്ട്. ഇവയുപയോഗിച്ചു മസാജ് ചെയ്യുന്നതു ഗുണം നല്കും.

ഇഞ്ചി
ഇഞ്ചി കൊഴുപ്പു കുറയാന് സഹായിക്കും. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില് തേന് ചേര്ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ഗ്രീന് ടീ
ശരീരത്തിലെ കൊഴുപ്പിനൊപ്പം മാറിടത്തിലെ കൊഴുപ്പും കളയാന് സഹായിക്കുന്ന ഒന്നാണ് ഗ്രീന് ടീ. ഇതു കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ഫ്ളാക്സ് സീഡുകള്
ഫ്ളാക്സ് സീഡുകള് ഉപയോഗിയ്ക്കുന്നത് ശരീരത്തിലെ ഈസ്ട്രജന് തോത് കുറയ്ക്കും. ഇത് മാറിടവലിപ്പം കുറയാന് സഹായിക്കുകയും ചെയ്യും.

മുട്ടവെള്ള
മുട്ടവെള്ളയില് അല്പം സവാള നീര് ചേര്ത്തു മാറിടത്തില് പുരട്ടുന്നത് മാറിടത്തിലെ മസിലുകളെ ശക്തിപ്പെടുത്തും. മാറിടത്തിന്റെ വലിപ്പം കുറയ്ക്കും.

ആര്യവേപ്പില
ആര്യവേപ്പില അരച്ച് അല്പം മഞ്ഞള്പ്പൊടി, തേന് എന്നിവ കലര്ത്തി മാറിടത്തില് പുരട്ടുന്നതു ഗുണം ചെയ്യും.

ഒമേഗ ത്രീ ഫാറ്റി ആസിഡ്
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള് കഴിയ്ക്കുന്നതു മാറിടത്തിന്റെ വലിപ്പം കുറയ്ക്കും. സ്തനങ്ങളെ ബാധിയ്ക്കും ചില കാര്യങ്ങള്



Click it and Unblock the Notifications
