Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
നിങ്ങള്‍ക്ക് ഡിപ്രഷനോ?
ഡിപ്രഷന് മനസിനെ ബാധിയ്ക്കുന്ന ഒരു അവസ്ഥയാണ്. ഡിപ്രഷന് സ്ട്രെസുള്പ്പെടെ കാരണങ്ങള്‍ പലതുണ്ട്.
പലര്‍ക്കും പലപ്പോഴും സ്ട്രെസും ഡിപ്രഷനും തിരിച്ചറിയാന്‍ സസാധിയ്ക്കാറില്ല. ആരോഗ്യത്തിന് ചില ആയുര്‍വേദ വഴികള്‍
ഡിപ്രഷന് അധികനാള്‍ തുടര്‍ന്നു പോകുന്നതും വേണ്ട രീതിയില്‍ ചികിത്സ തേടാത്തതുമെല്ലാം ചിലപ്പോള്‍ ഭ്രാന്തമായ അവസ്ഥയിലേയ്ക്കെത്തിയ്ക്കും.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
അലറി വിളിയ്ക്കാനും ഉച്ചത്തില്‍ ഒച്ച വയ്ക്കാനുമെല്ലാം തോന്നുക. ചിലപ്പോള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
കരച്ചില് മനസു ശാന്തമാക്കാനുള്ള ഒരു വഴിയാണ്. എന്നാല്‍ ആഗ്രഹിച്ചിട്ടു പോലും കരയാന്‍ കഴിയാതെ വരുന്നത് ഡിപ്രഷന്റെ മറ്റൊരു ലക്ഷണമാണ്.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
നല്ല കാര്യങ്ങള്‍ സംഭവിച്ചാലും ഇതിലൊന്നും സന്തോഷിയ്ക്കാനാവാതെ മനസില്‍ ദുഖവും മൂഡോഫും നിറയുന്നതും ഡിപ്രഷന്റെ മറ്റൊരു ലക്ഷണമാണ്.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
വിജയങ്ങള്‍ നിങ്ങളുടെ മനസില്‍ യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ല. ഉത്സാഹവും സന്തോഷവുമൊന്നും തോന്നില്ല.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
മറ്റുള്ളവരോട് പ്രശ്നങ്ങള്‍ പങ്കു വയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇതിനു സാധിയ്ക്കാതെ വരിക.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
തന്നില്‍ തന്നെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ ശ്രമിയ്ക്കുകയും തന്നെ ഒന്നിനും കൊള്ളില്ലെന്ന നിരാശയുണ്ടാവുകയും ചെയ്യുക.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
എപ്പോഴും തനിച്ചിരിയ്ക്കാനും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടാനും പ്രവണതയുണ്ടാവുക.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
എന്തു സംഭവങ്ങളുണ്ടായാലും മനസില്‍ തികഞ്ഞ നിസംഗത അനുഭവപ്പെടുക.

നിങ്ങള്‍ക്ക് ഡിപ്രഷനോ?
ജീവിതത്തെക്കുറിച്ച് പ്രതീക്ഷയോ ആശകളോ സ്വപ്നങ്ങളോ ഇല്ലാതിരിയ്ക്കുക.



Click it and Unblock the Notifications
