Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഡിഎന്‍എ വഴി തടി കുറയ്ക്കൂ
തടി കുറയ്ക്കാന്‍ ഡയറ്റ് പ്രധാനം. എന്നാല്‍ ഒരാളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി ഇതനുസരിച്ചുള്ള ഡയറ്റ് നിര്‍ണയിക്കുന്നതും ഇത് പാലിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.
നമ്മുടെ ശരീരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം ആഗിരണം ചെയ്യുന്നുണ്ട്. ഇതുവഴിയാണ് ശരീരത്തിന് ആരോഗ്യം ലഭിയ്ക്കുന്നതും. ഈ പ്രക്രിയയില്‍ നമ്മുടെ ശരീരത്തിലെ ഡിഎന്‍എയ്ക്കും പ്രധാന പങ്കുണ്ട്.
ലോകത്തെ ആയിരക്കണക്കിനാളുകള്‍ ശരീരത്തിന്റെ അപചയപ്രക്രിയ ശരിയായി അറിയാതെ ന്യൂട്രിയന്റ് സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നുണ്ട്. ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിയ്ക്കുന്നില്ല.

നേരെ മറിച്ച് ഡിഎന്‍എ പരിശോധ പ്രകാരമുള്ള ടെസ്റ്റ് കഴിഞ്ഞാല്‍ ഇതനുസരിച്ചു പോഷകങ്ങള്‍ തീരുമാനിയ്ക്കാം. ഇത് ഇരട്ടി ഫലം നല്‍കും.
വിഎല്‍സിസി ഈ വഴിയിലൂടെയാണ് തടി കുറയ്ക്കാനുള്ള പുതിയ ടെക്നിക് കൊണ്ടുവന്നിരിയ്ക്കുന്നത്. കവിളില്‍ നിന്നെടുക്കുന്ന ഡിഎന്‍എ സാമ്പിളാണ് ഈ ടെസ്റ്റിനുപയോഗിയ്ക്കുന്നത്.
ഡിഎന്‍എ ടെസ്റ്റിന്റെ ഫലമനുസരിച്ച് ആളുകള്‍ക്കാവശ്യമായ ജീവിത, ഭക്ഷണശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തടി കുറയ്ക്കാന്‍ വിഎല്‍സിസി സഹായിക്കുന്നത്.
വെയ്റ്റ് കുറയ്ക്കുന്നതില്‍ ഡിഎന്‍എ മാപ്പിംഗ് പ്രധാന പങ്കു വഹിയ്ക്കുന്നു. ഇതനുസരിച്ച് ബാലന്‍സ് ചെയ്യപ്പെട്ട ഡയറ്റാണ് വ്യക്തികള്‍ക്കു നിര്‍ദേശിയ്ക്കുന്നത്. ഇത് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിയ്ക്കും.
ഡിഎന്‍എ ടെസ്റ്റ് പ്രകാരം വ്യായാമങ്ങള്‍ പോലും വിഎല്‍സിസി നിര്‍ദേശങ്ങളില്‍ വരും. ഇതനുസരിച്ചു വ്യായാമങ്ങള്‍ ചെയ്താല്‍ ഇരട്ടി ഫലം ലഭിയ്ക്കും.അനാവശ്യമായ വ്യായാമങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.
വിഎല്‍സിസി ഡിഎന്‍എ സ്ലിം പ്രോഗ്രാം എന്നാണ് വിഎല്‍സിസി നടത്തുന്ന ഈ വെയ്ററ് ലോസ് പ്രോഗ്രാം അറിയപ്പെടുന്നത്. ഇതില്‍ നിന്നും നിങ്ങള്‍ക്കു തടി കുറയ്ക്കണമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ വിഎല്‍സിസി നല്കുന്നു. ഇതേക്കുറിച്ചു കൂടുതലറിയാന്‍
വിഎല്‍സിസി വെബ്സൈറ്റ് http://www.vlccwellness.com/India/DNA-/Fit/സന്ദര്‍ശിക്കൂ,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
