Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
ആരോഗ്യത്തിന് വേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ് പ്രോട്ടീന്‍. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളാണ് ഇവയുടെ മുഖ്യ ഉറവിടം.
ഇതല്ലാതെ പ്രോട്ടീന്‍ ഷേക്ക് കുടിയ്ക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ജിമ്മില്‍ വ്യായാമം ചെയ്യുന്നവര്‍.
പ്രോട്ടീന്‍ ഷേക്ക് കുടിയ്ക്കുന്നത് ഗുണകരമാണോയെന്ന സംശയം ചിലര്‍ക്കെങ്കിലും കാണും. സ്വാഭാവിക ഉറവിടങ്ങളെ ആശ്രയിക്കുന്നതാണ് നല്ലതെങ്കിലും പ്രോട്ടീന്‍ ഷേക്ക് ആരോഗ്യത്തിനു നല്ലതു തന്നെയാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
പ്രോട്ടീന്‍ കുറവുണ്ടെങ്കില്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് വെജ് ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക്.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
ഭക്ഷണം കുറവാണ് കഴിയ്ക്കുന്നതെങ്കില്‍ ഒരു ഗ്ലാസ് പ്രോട്ടീന്‍ ഷേക്ക് കുടിയ്ക്കാം. വിശപ്പു കുറയും. ആരോഗ്യവും ലഭിയ്ക്കും.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
സ്ട്രെസ് വരുമ്പോള്‍ മദ്യപിയ്ക്കുന്നവരുണ്ട്. ഇവര്‍ക്ക് പകരം പ്രോട്ടീന്‍ ഷേക്ക് കുടിയ്ക്കും.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
ശരീരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ എത്തിച്ച്, വിശപ്പു കുറച്ച്, തടി കുറയ്ക്കാന്‍ ഷേക്ക് സഹായിക്കും.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
മസില് വളര്‍ച്ചയ്ക്കും ജിമ്മില്‍ പോകുന്നവര്‍ക്ക് എനര്‍ജി ലഭ്യമാക്കാനും ഇത് ഏറെ നല്ലതാണ്.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
വെ പ്രോട്ടീന്‍ ഷേക്ക് കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും. സാധാരണ പ്രോട്ടീന്റെ മുഖ്യ ഉറവിടമായ മാംസം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ.

പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?
മസിലുകള്‍ക്ക് വ്യായാമത്തിലൂടെയുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
