Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സെക്സിലെ ശുചിത്വപാഠങ്ങള്‍
ആരോഗ്യകരമായ സെക്സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ശുചിത്വം പാലിച്ചില്ലെങ്കില്‍ സെക്സ് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
സെക്സിനു മുന്‍പും പിന്‍പും സ്ത്രീ പുരുഷന്മാര് പാലിയ്ക്കേണ്ട ലൈംഗിക ശുചിത്വം ഏറെയാണ്. ഇല്ലെങ്കില്‍ സെക്സ് സുഖകരമാവില്ലെന്നു മാത്രമല്ല, പലതരം അസുഖങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും. കപ്പലണ്ടി കഴിയ്ക്കും മുന്‍പ്......
സെക്സിനു മുന്‍പും പിന്‍പും പാലിയ്ക്കേണ്ട ലൈംഗികശുചിത്വത്തെക്കുറിച്ചറിയൂ,

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
സെക്സിനു മുന്‍പ് മൂത്രശങ്കയുണ്ടെങ്കില്‍ ഒഴിവാക്കുക. ഇത് സെക്സിന് അസുഖകരമാകുമെന്നു മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
സ്വകാര്യഭാഗങ്ങളിലെ രോമം നീക്കുന്നത് ആരോഗ്യകരമായ സെക്സിന് പ്രധാനം. ഇത് ഇരുവര്‍ക്കും ബാധകമാണ്. രോമം അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
സെക്സിനു മുന്‍പ് ദന്തശുചിത്വം പാലിയ്ക്കുക. ഇത് പങ്കാളിയ്ക്ക് സെക്സിനോട് വിമുഖത തോന്നാതിരിയ്ക്കാന്‍ പ്രധാനമാണ്.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
സെക്സിനു മുന്‍പ് കുളിയ്ക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കും. വിയര്പ്പുഗന്ധമൊഴിവാക്കുകയും ചെയ്യും.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
ഗര്ഭനിരോധനത്തിനു മാത്രമല്ല, അസുഖങ്ങള്‍ ഒഴിവാക്കാനും അണുബാധകള്‍ തടയാനും കോണ്ടംസ് സഹായിക്കും.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
പല ലൈംഗികജന്യ രോഗങ്ങളും പകരുന്നവയാണ്. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും ലൈംഗികാവയവങ്ങള്‍ കൃത്യമായി പരിശോധിയ്ക്കുകയും മാറ്റങ്ങള്‍ അനുഭവപ്പെടുമ്പോള്‍ മെഡിക്കല്‍ സഹായം തേടുകയും ചെയ്യുക. പല രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിയ്ക്കാന്‍ ഇത് സഹായിക്കും.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
സെക്സിനു ശേഷം മൂത്രവിസര്‍ജനം പ്രധാനം. ഇതും അണുബാധയൊഴിവാക്കാന്‍ പ്രധാനമാണ്.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
സെക്സിനു ശേഷം ലൈംഗികാവയവങ്ങള്‍ കഴുകി വൃത്തിയാക്കേണ്ടതും പ്രധാനമാണ്. അല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
ചുംബനത്തിലൂടെയും ഓറല്‍ സെക്സിലൂടെയുമെല്ലാം അണുബാധയ്ക്കുള്ള സാധ്യത അധികമാണ്. ഇതുകൊണ്ടുതന്നെ സെക്സിനു ശേഷം വായയും വൃത്തിയാക്കുക.

ശുചിത്വം, സെക്സിനു മുന്‍പും പിന്‍പും
പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സെ്ക്സിന് ശേഷം കിടപ്പവിരി മാറ്റുന്നതും നല്ല ശുചിത്വശീലങ്ങളില്‍ പെ്ട്ട ഒന്നാണ്. പ്രത്യേകിച്ചു ശരീരസ്രവങ്ങള്‍ ഇതിലായിട്ടുണ്ടെങ്കില്.



Click it and Unblock the Notifications
