Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില വെള്ളംകുടി നിയമങ്ങള്‍
ഭക്ഷണം പോലെത്തെന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വെള്ളവും. മുതിര്‍ന്ന ഒരാള്‍ ഒരു ദിവസം 200 എംഎല് വെള്ളം കുടിയ്ക്കണമെന്നാണ് പറയുക. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ അത്യാവശ്യമാണ്. തിരക്കുള്ളവര്‍ക്കും ആരോഗ്യകരമായ ഭക്ഷണശീലം
വെള്ളം ശരീരത്തിന് ആരോഗ്യം നല്കാന് പാലിയ്ക്കേണ്ട ചില വഴികളെക്കുറിച്ചറിയൂ,

ചില വെള്ളംകുടി നിയമങ്ങള്‍
വെള്ളം ദിവസം എട്ടു ഗ്ലാസ് വീതമെങ്കിലും കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും ചുരുങ്ങിയത മൂന്നു ഗ്ലാസെങ്കിലും കുടിച്ചില്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.

ചില വെള്ളംകുടി നിയമങ്ങള്‍
വെള്ളത്തിന്റെ അളവ് ഓരോ വ്യക്തികളുടെ കാര്യത്തിലും വ്യത്യാസപ്പെട്ടിരിയ്ക്കും. പ്രായമനുസരിച്ചും ലിംഗഭേദമനുസരിച്ചും ചെയ്യുന്ന പ്രവൃത്തികളനുസരിച്ചുമെല്ലാം ഇത് വ്യത്യാസപ്പെടും. 23 വയസില്‍ കൂടുതലുള്ള സ്ത്രീകള്‍ ദിവസം 1.6 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണം. 30 വയസിനു മുകളിലുളള പുരുഷന്മാര് 2.3 ലിറ്ററെങ്കിലും കുടിയ്ക്കുക.

ചില വെള്ളംകുടി നിയമങ്ങള്‍
വെള്ളം അമിതമാകുന്നതും ദോഷകരമാണ്. ഇത് കിഡ്നി പ്രശ്നങ്ങള്‍ വരുത്തും. ശരീരത്തിലെ സോഡിയത്തിന്റെ അളവ് തീരെ കുറയും. കൂടുതല്‍ മൂത്രശങ്കയ്ക്കും ഉറക്കക്കുറവിനുമെല്ലാം വഴിയൊരുക്കും.

ചില വെള്ളംകുടി നിയമങ്ങള്‍
നിങ്ങള്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കണമെന്ന തോന്നലുണ്ടെങ്കില്‍, മൂത്രം തീരെ മഞ്ഞയല്ലാതെയാണ് പോകുന്നതെങ്കില്‍, നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുമാകാം.

ചില വെള്ളംകുടി നിയമങ്ങള്‍
വെള്ളം കുടിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് ഇതിനു പകരം പച്ചക്കറി, പഴജ്യൂസുകള്‍ കുടിയ്ക്കാം. വെള്ളമടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കാം.

ചില വെള്ളംകുടി നിയമങ്ങള്‍
നിങ്ങള്‍ ആവശ്യമുള്ള വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ദാഹം ഇതിന്റെ ഒരു ലക്ഷണമാണ്. വെള്ളം ആവശ്യത്തിനാണെങ്കില് മൂത്രത്തിന് ഇളം മഞ്ഞനിറമാണുണ്ടാകുക. അല്ലെങ്കില്‍ മൂത്രം കടുത്ത മഞ്ഞ നിറത്തിലാകും. മാത്രമല്ല, മൂത്രമൊഴിയ്ക്കുമ്പോള്‍ എരിച്ചില്‍, യൂറിനറി ഇന്ഫെക്ഷന്, മലബന്ധം, ക്ഷീണം തുടങ്ങിയവയെല്ലാം വെള്ളത്തിന്റെ അളവു കുറയുമ്പോഴുണ്ടാകും.



Click it and Unblock the Notifications
