Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചെറുനാരങ്ങാനീരു കൊണ്ടു തടി കുറയ്ക്കാം
ചെറുനാരങ്ങ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിലും മുടിസംരക്ഷണത്തിനുമല്ലൊം ഒരു പോലെ ഉപയോഗപ്രദവുമാണ്.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വസ്തുവാണ് ചെറുനാരങ്ങ. ഇതുപയോഗിച്ച് ഏതെല്ലാം വിധത്തില്‍ തടി കുറയ്ക്കാമെന്നു നോക്കൂ, വാഴപ്പിണ്ടി ജ്യൂസ് ആരോഗ്യത്തിന്..

ശര്‍ക്കര
ചെറുനാരങ്ങാവെള്ളത്തില് അല്പം ശര്‍ക്കര പൊടിച്ചു ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങാനീര്, തണ്ണിമത്തന് ജ്യൂസ്
ചെറുനാരങ്ങാനീര്, തണ്ണിമത്തന് ജ്യൂസ് എന്നിവ മിക്സ് ചെയ്തു കുടിയ്ക്കുന്നതും നല്ലതാണ്.

തേന്‍
ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

കറുവാപ്പട്ട
ചെറുനാരങ്ങാവെള്ളത്തില് കറുവാപ്പട്ട പൊടിച്ചു ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.

ഉപ്പ്
ചെറുനാരങ്ങാവെള്ളത്തില് അല്പം ഉപ്പു ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

വെളുത്തുള്ളി
ഒരല്ലി വെളുത്തുള്ളി ചതച്ച് ചെറുനാരങ്ങാവെള്ളത്തില് ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്.

കട്ടന്‍ ചായ
ചെറുനാരങ്ങാനീര് കട്ടന്‍ ചായയില്‍ ചേര്‍ത്തു കുടിയ്ക്കാം.

പുതിനയില
ചെറുനാരങ്ങാവെള്ളത്തില് പുതിനയിലയിട്ട് കുടിയ്ക്കുന്നത് നല്ലതാണ്.

ചെറുചൂടുവെള്ളത്തില്‍
ചെറുനാരങ്ങ, തേന്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കാം.ആരോഗ്യകരമായ വെള്ളം!!



Click it and Unblock the Notifications
