Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജോലിക്ഷീണം അകറ്റാം
ജോലി കഴിഞ്ഞ് വൈകീട്ടെത്തുമ്പോള്‍ മിക്കവാറും പേരും ക്ഷീണിതരായിരിയ്ക്കും. ജോലിഭാരവും ക്ഷീണവും സ്ട്രെസുമെല്ലാം എല്ലാവരേയും ബാധിയ്ക്കും.
ഒരു ദിവസത്തെ ജോലി നിങ്ങളെ തളര്‍ത്തിയാലും വൈകീട്ട് ഇതിനു ശേഷം വീട്ടിലെത്തുമ്പോള്‍ ഉന്മേഷം തിരികെയെടുക്കാന്‍ വഴിയുണ്ട്. സവാള കഴിക്കേണ്ടതിന്റെ 5 കാരണങ്ങള്‍

കുളി
നല്ലൊരു കുളി പകുതിക്ഷീണം കളയും. ജോലി കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഇളംചൂടുവെള്ളത്തിലോ തണുത്തവെള്ളത്തിലോ കുളിയ്ക്കുക. ഇത് ശരീരത്തിനും മനസിനും ഉന്മേഷം നല്‍കും.

കുട്ടികള്‍ക്കൊപ്പമോ ളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ
കുട്ടികള്‍ക്കൊപ്പമോ ഇല്ലെങ്കില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ സമയം ചെലവഴിയ്ക്കാം. ഇത് നിങ്ങളുടെ സ്ട്രസ് ഒഴിവാക്കാന്‍ സഹായിക്കും.

മനസു തുറന്നു സംസാരിയ്ക്കുക
നിങ്ങളോട് അടുപ്പമുള്ള, മനസിലാക്കുന്ന ആരോടെങ്കിലും മനസു തുറന്നു സംസാരിയ്ക്കുക. ജോലിയില്‍ നിന്നുള്ള സ്ട്രെസ് ഒഴിവാക്കാനുളള വഴിയാണിത്.

ഉറങ്ങുക
വല്ലാതെ ക്ഷീണം തോന്നുന്നുവെങ്കില്‍ അല്പനേരം ഉറങ്ങുന്നതും ഒരു വഴി തന്നെ.

പാട്ടു കേള്‍ക്കുന്നത്
പാട്ടു കേള്‍ക്കുന്നത് ക്ഷീണമകറ്റാനുള്ള മറ്റൊരു വഴിയാണ്. വല്ലാതെ ബഹളമുള്ള പാട്ടിനു പകരം ശാന്തമായ പാട്ടുകള്‍ കേള്‍ക്കുക.

മെഡിറ്റേഷന്‍
മെഡിറ്റേഷന്‍ ക്ഷീണമൊഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. ധ്യാനം മനസിനും ശരീരത്തിനും ശാന്തത നല്‍കുകയും ചെയ്യും.

ലാളനയും തമാശകളും
പരസ്പര ലാളനയും തമാശകളും ദമ്പതിമാര്‍ക്ക് ജോലി ഭാരത്തില്‍ നിന്നും മോചനം നല്‍കും.പല്ലികളെ തുരത്താന്‍ ചില വഴികള്‍



Click it and Unblock the Notifications
