Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വ്യക്തിത്വം ആകര്‍ഷകമാക്കാം
സൗന്ദര്യത്തോടെയും ആകര്ഷകത്വത്തോടെയും കാണപ്പെടാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലേ? ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ വഴി ഇത് സാധ്യമാക്കാം.
നിങ്ങളുടെ അനുദിന ജീവിതത്തില്‍ നടപ്പാക്കാനാവുന്ന ചില കാര്യങ്ങള്‍ മനസിലാക്കുക.

നടുവ് നിവര്‍ത്തുക
ഒരു കണ്ണാടിക്ക് മുന്നില്‍ നിന്ന് നടുവിന് വളവോ കൂനോ ഉണ്ടോയെന്ന് പരിശോധിക്കുക. ശരീരം നിവര്‍ന്നിരിക്കുന്നത് ഉയരം തോന്നിപ്പിക്കും.

നിവര്‍ന്നിരിക്കുക
കാല്പാദം തറയില്‍ പരത്തി വെച്ച് നിങ്ങള്‍ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നീരീക്ഷിക്കുക. ഇടത് അല്ലെങ്കില്‍ വലത് പൃഷ്ഠഭാഗത്ത് കൂടുതല്‍ ഭാരം അനുഭവപ്പെടുന്നുണ്ടോ? രണ്ട് ഭാഗത്തും ഒരേപോലെ ഭാരം അനുഭവപ്പെടുമ്പോള്‍ എന്ത് തോന്നുന്നുവെന്ന് നിരീക്ഷിക്കുക. കസേര, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ടേബിള്‍ ക്രമീകരിക്കുക. അല്ലെങ്കില്‍ ഒരു ചെറിയ തലയിണ പിന്നില്‍ വെയ്ക്കുക.

സ്ട്രെച്ച്
പേശികളുടെ ബലംപിടുത്തം തെറ്റായനിലകള്ക്ക് കാരണമാകും. പേശികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്ട്രെച്ച് സഹായിക്കും.

ആഴത്തിലുള്ള ശ്വസനം - സാവധാനം, ആഴത്തില്‍
ശ്വസിക്കുന്നത് മാനസികസമ്മര്‍ദ്ദം, തലവേദന തുടങ്ങി രക്തസമ്മര്‍ദ്ദം വരെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ കരുത്തും വ്യായാമത്തിലുള്ള ശേഷിയും നേടാനും സഹായിക്കും.

പുറത്ത് പോവുക -
പുറത്ത് പോവുക -പോവുക. ഇത് മാനസികവും ശാരീരികവുമായ ഗുണം നല്‍കും.

കരുത്ത് നേടുക
ഭാരം ഉയര്‍ത്തിയുള്ള വ്യായാമം ചെയ്യുക. പടിക്കെട്ടുകള്‍ കയറുകയും, മെഷീനുകളില്‍ വ്യായാമം ചെയ്യുകയും ചെയ്യുന്നത് അസ്ഥികളും പേശികളും ശക്തിപ്പെടുത്തുകയും നിവര്‍ന്ന് നില്ക്കാന് സഹായിക്കുകയും ചെയ്യും.

മസാജ് - പേശികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍
മസാജ് ചെയ്യുന്നത് അനുയോജ്യമാണ്. കഴുത്ത്, തോളുകള്‍ പോലുള്ള സമ്മര്‍ദ്ദം അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ അല്പം ലോഷന്‍ പുരട്ടി ദിവസവും ഏതാനും മിനുട്ട് മസാജ് ചെയ്യുക.



Click it and Unblock the Notifications
