Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
ലംഗ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതുകൊണ്ടു തന്നെ ലംഗ്സ് വൃത്തിയിയിരിയ്ക്കേണ്ടത, അതായത് ടോക്സിനുകളില്ലാതെയിരിയ്ക്കേണ്ടത് ആരോഗ്യത്തിന് പ്രധാനം. അല്ലാത്ത പക്ഷം ലംഗ്സ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് സാധ്യതയേറും.
ലംഗ്സ് വൃത്തിയാക്കുകയെന്നത് പുകവലിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. കാരണം. പുക വലിയ്ക്കുന്നതിലൂടെയുള്ള വിഷാംശം ഏറെ അടിഞ്ഞു കൂടുന്നത് ലംഗ്സിലാണ്. രാവിലത്തെ തലവേദന ക്യാന്‍സറാകാം..
ലംഗ്സ രണ്ടു ദിവസത്തിനുള്ളില്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, രണ്ടു മൂന്നു ദിവസങ്ങള്‍ ഇതിനായി മാറ്റി വച്ചാല്‍ മതിയാകും.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
രണ്ടു മൂന്നു ദിവസത്തേയ്ക്ക് പാലുല്പന്നങ്ങള്, കാപ്പി എന്നിവ ഉപയോഗിയ്ക്കാതിരിയ്ക്കുക.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
കിടക്കും മുന്‍പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിയ്ക്കുക. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനുള്ള എളുപ്പ വഴിയാണിത്.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
ഉണര്‍ന്ന ശേഷം അല്പം ചെറുനാരങ്ങാവെള്ളം കുടിയ്ക്കുക. ചെറുചൂടുള്ള വെള്ളമാണെങ്കില്‍ കൂടുതല്‍ നല്ലത്. ചെറുനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ വിഷാംശം നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ്.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
പ്രാതലിനൊപ്പം പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുക.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
പ്രാതല്‍ കഴിഞ്ഞ് അല്പം കഴിയുമ്പോള്‍ ക്യാരറ്റ് ജ്യൂസ് കുടിയ്ക്കാം. രക്തം ആല്ക്കലൈനാക്കാനാണിത്.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
ഉച്ചഭക്ഷണത്തിനു ശേഷം ഒരു പഴം കഴിയ്ക്കുക. ഇതിലെ പൊട്ടാസ്യം ക്ലീനിംഗ് പ്രക്രിയയെ സഹായിക്കും.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
രാത്രിയില്‍ ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കാം. ഇത് ലംഗ്സിലെ ബാക്ടീരിയയെ പുറന്തള്ളാന്‍ നല്ലതാണ്.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
ശ്വാസോച്ഛാസത്തിന്റെ വേഗവും തീവ്രതയും കൂട്ടുന്ന വിധത്തിലുളള വ്യായാമങ്ങള്‍ ചെയ്യുക.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
സ്റ്റീം ബാത്ത് ചെയ്യുക. ലംഗ്സിലെ ടോക്സിനുകള്‍ വിയര്‍പ്പിലൂടെ പുറന്തള്ളാന്‍ ഇത് നല്ലതാണ്.

2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
യൂക്കാലിപ്റ്റിസ് ഓയില്‍ രണ്ടുതുള്ളി വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിയ്ക്കുക. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
