For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

|

ഇന്നത്തെ കാലത്ത് മൊബൈല്‍ മിക്കവാറും പേരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ഊണിലും ഉറക്കത്തിലും, എന്തിന് ബാത്‌റൂമില്‍ പോലും മൊബൈലില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് പലര്‍ക്കും.

മൊബൈല്‍ സാങ്കേതിക ഗുണം നല്‍കുന്നുവെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മൊബൈല്‍ റേഡിയേഷന്‍ ക്യാന്‍സറടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇട വരുത്തിയേക്കാം. ഒരാഴ്ച് ക്രാഷ് ഡയറ്റ്, തടി കുറയും

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

തലയുടെ സമീപത്ത് മൊബൈല്‍ അധികം പിടിയ്ക്കാതിരിയ്ക്കുക. പകരം ഹെഡ്‌ഫോണോ അല്ലെങ്കില്‍ സ്പീക്കര്‍ ഫോണിട്ടോ ഉപയോഗിയ്ക്കാം.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

ഹൃദയത്തോടു ചേര്‍ത്ത് ഇത് പിടിയ്ക്കരുത്. ഫ്രണ്ട് പോക്കറ്റില്‍ സൂക്ഷിയ്ക്കരുതെന്നര്‍ത്ഥം. പ്രത്യേകിച്ചു ഹൃദ്രോഗികള്‍.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

ശരീരത്തില്‍ നിന്നും അകലെയായി ഇതു പിടിച്ച് ബ്രൗസ് ചെയ്യുക.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

ഹെഡ്‌ഫോണില്ലെങ്കില്‍ മെസേജ് അയക്കാവുന്ന കാര്യമേയുള്ളൂവെങ്കില്‍ ഇതു ചെയ്യാം. തലയുടെ സമീപത്തു നിന്നും ഇതകറ്റി നിര്‍ത്താനുള്ള ഒരു വഴി.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

സ്പീക്കര്‍ ഫോണിലിട്ടു ഫോണ്‍ വിളിയ്ക്കാം. മറുവശത്തുള്ള ആള്‍ എടുക്കുന്നതു വരെ ഇത് ചെവിയില്‍ നിന്നും ഒഴിവാക്കാനുള്ള വഴി. ഫോണ്‍ മറുഭാഗത്തെടുത്തു കഴി്ഞ്ഞാല്‍ വേണമെങ്കില്‍ സാധാരണ രീതിയില്‍ സംസാരിക്കാം.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

കുറഞ്ഞ ബാറ്ററി ചാര്‍ജേ ഫോണിനുള്ളൂവെങ്കില്‍ റേഡിയേഷന്‍ കൂടും. ഇത്തരം ഘട്ടങ്ങള്‍ ഒഴിവാക്കുക.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ സംസാരിക്കാതിരിയ്ക്കുക. പല അപകടങ്ങളും ഒഴിവാക്കാം.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

കഴിവതും നല്ല ഗുണനിലവാരമുളള ഫോണുകള്‍ ഉപയോഗിക്കുക. കുറഞ്ഞ നിലവാരമുള്ളവയെങ്കി്ല്‍ റേഡിയേഷന്‍ കൂടും.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

ഉറങ്ങുമ്പോള്‍ ഫോണ്‍ സമീപത്തു നിന്നും മാറ്റി വയ്ക്കുക. കഴിയുമെങ്കില്‍ സ്വിച്ച് ഓഫ് ചെയ്യുക.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

സിഗ്നല്‍ കുറവായ ഏരിയകളില്‍ ഫോണ്‍ ചെയ്യുന്നത് കൂടുതല്‍ റേഡിയേഷന് ഇട വരുത്തും. ഇത്തരം ഘട്ടങ്ങളില്‍ കഴിവതും വിളി ഒഴിവാക്കുക.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

അടച്ച മുറിയ്ക്കുളളിലോ ഇതുപോലുള്ള സ്ഥലങ്ങളിലോ മൊബൈല്‍ ഉപയോഗിയ്ക്കുന്നത് റേഡിയേഷന്‍ കൂടുതല്‍ ശക്തമാക്കും.

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

ഗര്‍ഭകാലത്ത് ഇതിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. ഇതുപോലെ ഗര്‍ഭധാരത്തിനു ശ്രമിയ്ക്കുന്ന ദമ്പതിമാരും.

English summary

How To Avoid Mobile Radiation

Protect yourself from cell phone radiations by these simple tips. These are best ways to avoid cell phone radiation. There are many dangers & health hazards for mobile radiations,
Story first published: Tuesday, May 19, 2015, 16:30 [IST]
X
Desktop Bottom Promotion