Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഒരാഴ്ച് ക്രാഷ് ഡയറ്റ്, തടി കുറയും
തടി കുറയാന് എല്ലാവരും സ്വീകരിയ്ക്കുന്ന ഒരു ഉപായമാണ് ഡയറ്റ്. ഡയറ്റിനൊപ്പം വ്യായാമവും പ്രധാനം തന്നെ.
തടി കുറയ്ക്കാന് സഹായിക്കുന്ന വിവിധ ഡയറ്റുകളുണ്ട്. ഇതിലൊന്നാണ് ക്രാഷ് ഡയറ്റ്. ഈ ഡയറ്റ് കൃത്യമായി അനുസരിച്ചാല് ഒരാഴ്ച കൊണ്ട്. തടി കുറയ്ക്കാന് സാധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.
ക്രാഷ് ഡയറ്റ് പ്രകാരം കഴിയ്ക്കേണ്ട, ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ക്രാഷ് ഡയറ്റ് എപ്രകാരം പാലിയ്ക്കാമെന്നു നോക്കൂ,

സൂപ്പുകള്
ആദ്യദിവസം സൂപ്പു മാത്രം കുടിയ്ക്കുക. പലതരം സൂപ്പുകള് ഇടയ്ക്കിടെ കുടിയ്ക്കാം. ഇവ വെജിറ്റേറിയനോ നോണ് വെജിറ്റേറിയനോ ആകാം. നോണ് വെജ് ആണെങ്കില് കൊഴുപ്പു കുറഞ്ഞ മാംസം മാത്രം ഉപയോഗിയ്ക്കുക.

ക്യാബേജ്
രണ്ടാം ദിവസം ക്യാബേജ് ഡയറ്റാണ്. ഇത് ധാരാളം നാരുകള് അടങ്ങിയ, തടി കുറയ്ക്കാന് സഹായിക്കുന്ന ഭക്ഷണമാണ്. ഏല്ലാ നേരത്തും ക്യാബേജ് ഭക്ഷണത്തില് ഉള്പ്പെടുത്താന് ശ്രദ്ധിയ്ക്കുക.

ഗ്രേപ്ഫ്രൂട്ട്
മൂന്നാംദിവസം ഡയറ്റില് മാതളനാരങ്ങ അഥവാ ഗ്രേപ്ഫ്രൂട്ട് ഉള്പ്പെടുത്തുക. ഇത് എല്ലാ നേരത്തുമുള്ള ഭക്ഷണത്തില് കഴിയ്ക്കണം. ഇതില് കൊഴുപ്പു കത്തിച്ചു കളയാനുള്ള എന്സൈമുകള് അടങ്ങിയിട്ടുണ്ട്.

ഫ്രഷ് ജ്യൂസുകള്
നാലാം ദിവസം ഡയറ്റില് ജ്യൂസ് ഉള്പ്പെടുത്തുക. വിവിധങ്ങളായ ഫ്രഷ് ജ്യൂസുകള് മധുരം ചേര്ക്കാതെ കുടിയ്ക്കാം. ഇത് വിശപ്പു കുറയ്ക്കും. തടി കുറയാന് സഹായിക്കുകയും ചെയ്യും.

വെജിറ്റബിള് ഡയറ്റ്
അഞ്ചാം ദിവസം വെജിറ്റബിള് ഡയറ്റാണ്. വിവിധ തരം പച്ചക്കറികള് ഡയറ്റില് ഉള്പ്പെടുത്തുക. ഇവ ശരീരത്തിന് വേണ്ടത്ര പോഷണവും നല്കും.

വാട്ടര് ഡയറ്റ്
ആറാം ദിവസം വാട്ടര് ഡയറ്റാണ്. ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന് സഹായിക്കും.

ഹോളിവുഡ് ഡയറ്റ്
ഏഴാം ദിവസം ഹോളിവുഡ് ഡയറ്റാണ്. ഒരു നുള്ള് കൊക്കോ ഭക്ഷണത്തില് ഉള്പ്പെടുത്താം. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ചെറിയ അളവില് കഴിയ്ക്കാം.



Click it and Unblock the Notifications
