Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പെണ്ണു തടിയ്ക്കും ആ രഹസ്യം!!
സ്ത്രീകളെ തടിപ്പിയ്ക്കും ഹോര്‍മോണുകള്‍!!
തടി കൂട്ടുന്നതില്‍, പ്രത്യേകിച്ചു സ്ത്രീകളുടെ തടി കൂട്ടുന്നതില്‍ ഹോര്‍മോണുകള്‍ക്ക് പ്രധാന പങ്കുണ്ട്.
ഗര്‍ഭകാല, മെനോപോസ് സമയത്തു നടക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഇതിന് കാരണമാകും. വരണ്ട ചുമയോ, പരിഹാരം?
സ്ത്രീകളെ തടിപ്പിയ്ക്കുന്ന ചില ഹോര്മോണുകളെക്കുറിച്ചറിയൂ,

കോര്‍ട്ടിസോള്‍
സ്ട്രെസ് സമയത്തു ശരീരമുല്പാദിപ്പിയ്ക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇതിന്റെ പ്രവര്‍ത്തനം മൂലം വിശപ്പു കൂടുന്നു. ഇത് തടി വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ സ്ത്രീ ശരീരത്തിലും കാണപ്പെടുന്നു. ഇതിന്റെ അളവ് കൂടുന്നത് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകും. സ്ത്രീകളില്‍ ഇത് തടി കൂട്ടും.

ആര്‍ത്തവവിരാമം
ആര്‍ത്തവവിരാമം, അഥവാ മെനോപോസ് സമയത്ത് സ്ത്രീ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണ്‍ തോത് കുറയും. ഇത് തടി വര്‍ദ്ധിയ്ക്കാന്‍, പ്രത്യേകിച്ച് അരക്കെട്ടിലേയും വയറിലേയും കൊഴുപ്പു കൂടാന്‍ ഇടയാക്കും.

ഇന്‍സുലിന്‍
ശരീരത്തില്‍ ഇന്‍സുലിന്‍ അളവു കൂടുന്നതും സ്ത്രീകളെ തടിപ്പിയ്ക്കും. ശരീരത്തിലെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൃത്യമായി നില നിര്‍ത്തുന്നതിന് ഇന്‍സുലിന്‍ സന്തുലിതാവസ്ഥ അത്യാവശ്യമാണ്.

പ്രോജസ്ട്രോണ്‍
മെനോപോസ് സമയത്ത് സ്ത്രീകളിലെ പ്രോജസ്ട്രോണ്‍ ഹോര്‍മോണ്‍ തോത് കുറയും. ഇത് വെള്ളം കെട്ടി നിന്ന് ശരീരം തടിയ്ക്കാന്‍ ഇട വരുത്തും.



Click it and Unblock the Notifications
