Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
അമിത യോനീസ്രവത്തിന് പരിഹാരം
യോനീസ്രവം അഥവാ വജൈനല്‍ ഡിസ്ചാര്‍ജ് സ്ത്രീ ശരീരത്തില്‍ സാധാരണ നടക്കുന്ന ഒന്നാണ്. സ്ത്രീ ശരീരത്തിന്റെ ആരോഗ്യകരമായ ഒരു പ്രക്രിയയാണിത്.
അണുബാധ തടയുക, സെക്സ് സുഖകരമാക്കുക തുടങ്ങിയവയ്ക്ക് യോനീസ്രവം സഹായിക്കുന്നുണ്ട്. എന്നാല്‍ യോനീസ്രവം അധികമാകുന്നത് ലൂക്കേറിയ എന്നൊരു അവസ്ഥയാണ്. ഇത് അസ്വസ്ഥത സൃഷ്ടിയ്ക്കുകയും ചെയ്യും. ദുര്‍ഗന്ധവും ഇളംമഞ്ഞ നിറവും ഈ യോനീസ്രവത്തിനുണ്ടാകുകയും ചെയ്യും. പുരുഷന്മാരുടെ ചില ദുശീലങ്ങള്‍
ലൂക്കോറിയ്ക്കുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

നെല്ലിക്ക
നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി നല്‍കും. അമിതയോനീസ്രവം കൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള അണുബാധ വരാതെ തടയും.

അരയാലിന്റെ തടി
അരയാലിന്റെ തടിക്കഷ്ണമിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് യോനീഭാഗം കഴുകാം.

പഴുത്ത മാങ്ങ
പഴുത്ത മാങ്ങയുടെ മാംസളമായ ഭാഗം യോനിയുടെ വശങ്ങളില് പുരട്ടുക. ഇത് അസ്വസ്ഥത കുറയ്ക്കാന്‍ നല്ലതാണ്. അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നത് ഇതിന്റെ പള്‍പ്പ് യോനീഭാഗത്തു പുരട്ടുന്നതും ഗുണം നല്‍കും.

വാള്‍നട്ട്
വാള്‍നട്ട് ഇലകളിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഇളം ചൂടോടെ യോനീഭാഗം കഴുകുന്നതും നല്ലതാണ്.

ഫിഗ്
ഫിഗ് വെള്ളത്തിട്ടു കുതിര്ത്ത്ി ഈ വെള്ളത്തോടെ അരച്ച് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണം ചെയ്യും.

പഴം
ദിവസവും പഴം കഴിയ്ക്കുന്നതും നല്ലതാണ്.

ചുവന്ന ചീര
ചുവന്ന ചീരയുടെ വേര് വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം ദിവസം രണ്ടുനനേരം കുടിയ്ക്കാം.



Click it and Unblock the Notifications
