Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
മൂത്രത്തില്‍ പസ് സെല്ലുകളോ?
മൂത്രത്തില്‍ അണുബാധയുണ്ടാകുമ്പോള്‍ പസ് സെല്ലുകള്‍ കാണപ്പെടുന്നത് സ്വാഭാവികമാണ്. ശ്വേതാണുക്കളും ബാക്ടീരിയയുമാണ് ഇതിനു കാരണമാകുന്നത്.
സാധാരണയായി യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന്, ലൈംഗികജന്യ രോഗങ്ങള്‍ എന്നിവ കാരണമാണ് പസ് സെല്ലുകള്‍ കാണപ്പെടുന്നത്.
മൂത്രത്തില്‍ പസ് സെല്ലുകളുണ്ടാകുമ്പോള് മൂത്രാണുബാധയ്ക്കുണ്ടാകുന്നതു പോലെ വയറു വേദനയും മൂത്രമൊഴിയ്ക്കുമ്പോഴുള്ള പ്രയാസവുമെല്ലാം പതിവാണ്. നിങ്ങളുടെ യോനീസ്രവം പറയുന്നത്....
മൂത്രത്തിലെ പസ് സെല്ലുകള്‍ക്കുള്ള ചില പരിഹാരവഴികളാണ് ഇവിടെ പറയുന്നത്.

ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ അസിഡിറ്റി ബാക്ടീരിയകളെ കൊല്ലും.

ഗോള്‍ഡന്‍ സീല്‍
ഗോള്‍ഡന്‍ സീല്‍ എന്ന സസ്യം മൂത്രത്തിലെ പസ് സെല്ലുകള്‍ നീക്കാന്‍ നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഭക്ഷണത്തിലുള്‍പ്പെടുത്താം.

ഒറിഗാനോ ഓയില്‍
ഒറിഗാനോ ഓയില്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം.

ബേക്കിംഗ് സോഡ
2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഇത് നല്ലൊരു പരിഹാരമാണ്.

പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നത് പസ് സെല്ലുകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്.

തൈര്
തൈര് പ്രോബയോട്ടിക്സ് എന്ന നല്ല ബാക്ടീരിയ അടങ്ങിയ ഒന്നാണ്. ഇത് മൂത്രത്തിലെ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി മൂത്രാണുബാധ അകറ്റാന്‍ നല്ലതാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ അണുബാധകള്‍ അകറ്റാന്‍ നല്ലതാണ.്

കുക്കുമ്പര്‍
കുക്കുമ്പര്ജ്യൂസും മൂത്രത്തിലെ അണുബാധയകറ്റാന് ഏറെ നല്ലതാണ്.

മല്ലിയിട്ടു തിളപ്പിച്ച വെള്ളം
മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്തി ഇത് ഇതേ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

കറുവാപ്പട്ട ടീ
കറുവാപ്പട്ട ടീ ഇതിനുളള മറ്റൊരു പരിഹാരമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയും ചെയ്യാം.



Click it and Unblock the Notifications
