Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഗ്യാസ്=നെഞ്ചുവേദന, പരിഹാരം??
ഗ്യാസ്, അസിഡിറ്റി എന്നിവയെല്ലാം മിക്കവാറും പേര്‍ക്കുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളിലൊന്നാണ്. നെഞ്ചുവേദനയുണ്ടാക്കുന്നതുകൊണ്ടുതന്നെ പലപ്പോഴും ഇത് ഹാര്‍ട്ടറ്റാക്കായി തെറ്റിദ്ധരിയ്ക്കപ്പെടാറുമുണ്ട്.
ഗ്യാസ് കാരണം നെഞ്ചുവേദന അനുഭവപ്പെടുന്നതു സാധാരണം. ഇതിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

എലയ്ക്ക, ജീരകം
എലയ്ക്ക, ജീരകം എന്നിവ ഇത്തരം വേദനയ്ക്കു നല്ലതാണ്. ഇവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ചൂടുവെള്ളം
ചൂടുവെള്ളം ഗ്യാസ് കാരണമുണ്ടാകുന്ന നെഞ്ചുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

പപ്പായ
ഗ്യാസ് കാരണമുള്ള നെഞ്ചുവേദനയ്ക്ക് പപ്പായ നല്ലൊരു പരിഹാരമാണ്. ദിവസവും പപ്പായ കഴിയ്ക്കാം.

പുതിനച്ചായ, ജിഞ്ചര്‍ ടീ
പുതിനച്ചായ, ജിഞ്ചര്‍ ടീ എന്നിവ ഗ്യാസ് വേദന മാറ്റാനുള്ള മറ്റൊരു ഉപാധിയാണ്.

വ്യായാമം
വ്യായാമം ചെയ്യുന്നത് ഗ്യാസും ഇതുവഴിയുള്ള നെഞ്ചുവേദനയും ഒഴിവാക്കും.

ചാര്‍ക്കോള്‍ ക്യാപ്സൂള്‍
ചാര്‍ക്കോള്‍ ക്യാപ്സൂള്‍ കഴിയ്ക്കുന്നത് ഗ്യാസ് മൂലമുള്ള നെഞ്ചുവേദനയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

ബേക്കിംഗ് സോഡ
അല്പം ബേക്കിംഗ് സോഡ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുക. പരിഹാരമുണ്ടാകും.

സിറ്റ് അപ് വ്യായാമങ്ങള്‍
സിറ്റ് അപ് വ്യായാമങ്ങള്‍ പരീക്ഷിയ്ക്കുക. ഇത് ഗ്യാസും നെഞ്ചുവേദനയും ഒഴിവാക്കാനുള്ള നല്ലൊരു പരിഹാരമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുക. ഇത് പരിഹാരം നല്‍കും.

കടുക്
ഭക്ഷണത്തില്‍ കടുക് ഉള്‍പ്പെടുത്തുന്നത് നല്ലൊരു പരിഹാരമാണ്.

പാല് ഉല്പന്നങ്ങള്
ഇത്തരം പ്രശ്നമുള്ളവര്‍ പാല് ഉല്പന്നങ്ങള് ഒഴിവാക്കുന്നതാണ് നല്ലത്.

സോഡ
സോഡ പോലുള്ളവ ഒഴിവാക്കുക. ഇവ ഗ്യാസ് പ്രശ്നവും ഇതുവഴിയുള്ള നെഞ്ചുവേദനയും വര്‍ദ്ധിപ്പിയ്ക്കും. നിങ്ങളുടെ ഓറയുടെ നിറമെന്ത്?



Click it and Unblock the Notifications
