Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഉറങ്ങി തടി കുറയ്ക്കാം!!
ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. തടി കുറയ്ക്കേണ്ടത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനവും.
തടി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ഉറക്കമെന്നറിയാമോ,
ഉറക്കം തടി കൂട്ടുകയും തടി കുറയ്ക്കുകയും ചെയ്യും. ഇതെങ്ങനെയെന്നറിയൂ,

രാവിലെയാണ് ഭാരം ഏറ്റവും കുറഞ്ഞിരിയ്ക്കുക. ഇത് നിങ്ങള്‍ക്കു വെയ്ററ് നോക്കിയാല്‍ മനസിലാകും. രാത്രിയാകട്ടെ, ഭാരം കൂടിയിരിയ്ക്കും.
ശരീരത്തിലെ ഫഌയിഡിന്റെ തോതാണ് ഇതിനുള്ള പ്രധാന കാരണം. രാവിലെ എഴുന്നേല്ക്കുമ്പോള് ശരീരത്തിലെ വെള്ളത്തിന്റെ അളവു കുറഞ്ഞിരിയ്ക്കും. എന്നാല്‍ പിന്നീട് ഈ അളവു കൂടുകയും ചെയ്യും. ഇത് ഭാരം കൂടുവാന്‍ ഇട വരുത്തും. അതായത് രാത്രി ഉറങ്ങി എഴുന്നേല്ക്കുമ്പോഴാണ ഈ പ്രക്രിയ ശരിയായി നടക്കുക.

ഉറക്കം കുറവുള്ളവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം. കൃത്യമായി ഉറങ്ങുന്നത് ഇതുവഴി തടി കുറയ്ക്കാന്‍ പ്രധാനമാണ്.
ഉറക്കം പാകത്തിനെന്ന പോലെ അമിതമായി ഉറങ്ങുന്നതും ഒഴിവാക്കണം. എപ്പോഴും കിടന്നുറങ്ങുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കും. തടി വര്‍ദ്ധിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
