Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
വയറ്റില്‍ ഭക്ഷണമൊന്നുമില്ലെങ്കില് വിശക്കും. പ്രത്യേകിച്ചു രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോഴായിരിയ്ക്കും ഒഴിഞ്ഞ വയറെന്ന പ്രയോഗം കൂടുതല്‍ ചേരുക.
കാര്യം വിശക്കുമെങ്കിലും ഒഴിഞ്ഞ വയറില്‍ ചെയ്യാവുന്ന ആരോഗ്യകരമായ പല കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിയ്ക്കുക. ശോധനയ്ക്ക്, ദഹനത്തിന്, തടി കുറയാന്‍ എന്നിങ്ങനെ പല പ്രയോജനങ്ങളുമുണ്ട് ഇതിന്. ചെറുചൂടുള്ള വെള്ളമാണെങ്കില്‍ പ്രയോജനം ഏറും.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
വെറുംവയറ്റില്‍ ചെയ്യാവുന്ന ആരോഗ്യകരമായ മറ്റൊരു കാര്യമാണ് വ്യായാമം.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
ഒഴിഞ്ഞ വയറ്റില്‍ ചിന്തിയ്ക്കുന്നതിനേക്കാള് കൂടുതല്‍ പ്രവൃത്തിയ്ക്കാന്‍ പ്രേരണയാകുമെന്നു തെളിഞ്ഞിട്ടുണ്ട്. നല്ല കാര്യങ്ങള്‍ക്കു മാത്രമാണ് ഇത് പ്രേരണയാകണമെന്നോര്ക്കണം.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
വെളുപ്പിന് ഉണര്‍ന്നെഴുന്നേറ്റു പഠിച്ചാല്‍ പെട്ടെന്നു തന്നെ തലയില്‍ കയറുമെന്നു പറയും. തലച്ചോറിന്റെ ആരോഗ്യത്തിന് ഭക്ഷണം പ്രധാനമെങ്കിലും ഭക്ഷണം കഴിച്ച ശേഷം ഉടന്‍ പഠിയ്ക്കാനിരിയ്ക്കുന്നത് അത്ര സുഖരമായ കാര്യമല്ല.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
ചില മരുന്നുകള്‍, ഉദാഹരണത്തിന് വയാഗ്ര, ടിബി മരുന്നുകള്‍ എന്നിവ വെറുംവയറ്റില്‍ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
വയര്‍ വല്ലാതെ നിറഞ്ഞാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടു തോന്നും. വെറുംവയറ്റില്‍ ഉറങ്ങുന്നത് ഉറക്കത്തിന് തടസമല്ല. ആരോഗ്യത്തിനും ഇത് ദോഷം വരുത്തില്ല.

വെറുംവയറ്റില്‍ ആരോഗ്യം നേടാന്‍...
വെറുംവയറ്റില്‍ ഒരു കഷ്ണം വെളുത്തുള്ള കഴിച്ചു നോക്കൂ, ഇത് ഗ്യാസ് ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളും മാറാന്‍ സഹായിക്കും.



Click it and Unblock the Notifications
