For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ബിപി വരുത്തും ആരോഗ്യപ്രശ്‌നങ്ങള്‍

|

ഹൈ ബിപി ഒരാളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. രക്തസമ്മര്‍ദം ഉയരുന്നതിന് ടെന്‍ഷനടക്കമുള്ള പല കാരണങ്ങളുമുണ്ട്.

80-120യാണ് സാധാരണ രക്തസമ്മര്‍ദം. പ്രായമേറുന്തോറും ഇതില്‍ ചെറിയ വ്യതിയാനങ്ങള്‍ സ്വാഭാവികമായും വന്നേക്കാം.

ബിപി കൂടുന്നത് ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്നതുള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

ബിപി ഏതെല്ലാം വിധത്തിലാണ് ആരോഗ്യത്തിന് ദോഷം ചെയ്യുന്നതെന്നറിയൂ,.

ഹൈ ബിപി

ഹൈ ബിപി

ആര്‍ട്ടറികളുടെ വലയം കൂടുതല്‍ കട്ടി കൂടുന്നതിന് ഹൈ ബിപി കാരണമാകും. ഇത് ഹൃദയത്തിലേയ്ക്കും കിഡ്‌നിയിലേയ്ക്കും തലച്ചോറിലേയ്ക്കുമുള്ള രക്തസഞ്ചാരത്തെ ബാധിയ്ക്കും. കിഡ്‌നി പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുക, ഹാര്‍ട്ട് അറ്റാക് വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

ഹൈ ബിപി

ഹൈ ബിപി

ഹൈ ബിപി ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഹൈ ബിപി

ഹൈ ബിപി

ബിപി കൂടുന്നത് കേള്‍വി തകരാറുകള്‍ക്ക് കാരണമാകും.

ഹൈ ബിപി

ഹൈ ബിപി

രക്തസഞ്ചാരം കുറയുന്നത് കണ്ണിലേയ്ക്കുള്ള ഒപ്റ്റിക് നെര്‍വുകളെ ബാധിയ്ക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും.

ഹൈ ബിപി

ഹൈ ബിപി

ബിപി കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് കാല്‍സ്യം ശരീരത്തില്‍ കുറയുന്നതിനും എല്ലുകളുടെ ബലം കുറയുന്നതിനും കാരണമാകും.

ഹൈ ബിപി

ഹൈ ബിപി

ബിപി കൂടുതലെങ്കില്‍ സ്ലീപ് ആപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറും.

ഹൈ ബിപി

ഹൈ ബിപി

കൊറോണറി ആര്‍ട്ടെറി രോഗങ്ങള്‍ക്ക് ബിപി കൂടുന്നത് കാരണമാകും. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാണ്.

ഹൈ ബിപി

ഹൈ ബിപി

ബിപി കൂടുന്നത് ഹൃദയത്തിന്റെ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഇത് ഹൃദയത്തിന് ഭീഷണിയാണ്.

ഹൈ ബിപി

ഹൈ ബിപി

മസ്തിഷ്‌കത്തിലേയ്ക്കുള്ള രക്തപ്രവാഹം ബിപി കുറയ്ക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ആദ്യം ചെറിയ സ്‌ട്രോക്കും പിന്നീട് വലിയ സ്‌ട്രോക്കുമുണ്ടാകാം.

ഹൈ ബിപി

ഹൈ ബിപി

തലച്ചോറിലെ കോശങ്ങള്‍ക്ക് വേണ്ട രീതിയില്‍ രക്തം ലഭിയ്ക്കാതെ വരുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനം തടസപ്പെടും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയും ചെയ്യും.

ഹൈ ബിപി

ഹൈ ബിപി

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് രക്തസമ്മര്‍ദം വഴി വയ്ക്കും. ഇത് ലൈംഗികായവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

ഹൈ ബിപി

ഹൈ ബിപി

ഹൈ ബിപി ഡിമന്‍ഷ്യയ്ക്കുള്ള ഒരു കാരണം കൂടിയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ രക്തസമ്മര്‍ദം കാരണം തടസപ്പെടുന്നതാണ് ഇതിനു വഴി വയ്ക്കുന്നത്.

ഹൈ ബിപി

ഹൈ ബിപി

കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതിന് ഹൈ ബിപി കാരണമാകുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണയാണ്.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം!!മുടിയ്ക്കും ചര്‍മത്തിനും കഞ്ഞിവെള്ളം!!

Read more about: blood pressure ബിപി
English summary

Health Effects Of High Blood Pressure

What are the effects of high BP? Well, it gradually affects many other organs of your body.
Story first published: Tuesday, January 13, 2015, 10:40 [IST]
X
Desktop Bottom Promotion