Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
എവിടെപ്പോയാലും വൈ-ഫൈ കാലമാണിത്. ഓഫീസിലും ബസിലും എന്നു വേണ്ട റോഡില്‍ പോലും. ടെക്നോളജിയുടെ കാലഘട്ടമായതു കൊണ്ടുതന്നെ ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാന്‍ മിക്കവാറും പേര് സ്വീകരിയ്ക്കുന്ന ഒരു വഴി.
വൈ-ഫൈ സൗകര്യമാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. കാരണം ഇതില്‍ നിന്നുള്ള റേഡിയേഷന് പ്രശ്നങ്ങളുണ്ട്. ആന്റിബയോട്ടിക്കിന്റെ ദോഷങ്ങളകറ്റാം
വൈ-ഫൈ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വൈ ഫൈ നല്ലതല്ല. ഇത് ഗര്‍ഭത്തിലെ കുഞ്ഞിനെ വരെ ബാധിയ്ക്കാം.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
വൈ-ഫൈ വികിരണങ്ങള്‍ ഉറക്കത്തിന് തടസം സൃഷ്ടിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
30ളം സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വൈ ഫൈ റേഡിേേയഷനുകളില് സ്ത്രീകളില്‍ ഊര്‍ജനില കുറയ്ക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
കുട്ടികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വൈ-ഫൈ ദോഷകരമായി ബാധിയ്ക്കും. മുതിര്‍ന്നവര്‍ക്ക് ഏകാഗ്രതക്കുറവുണ്ടാക്കും.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
വൈ-ഫൈ റേഡിയേഷനുകള്‍ കൂടുതല്‍ സമയവും കൂടുതല്‍ കാലവും ഏല്‍ക്കുന്നത് പുരുഷന്മാരിലെ ബീജങ്ങളുടെ ചലനത്തേയും ഡിഎന്‍എയേയും ദോഷകരമായി ബാധിയ്ക്കും. വന്ധ്യതാ പ്രശ്നങ്ങള്‍ വരുത്തും.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
കോശങ്ങളുടെ വളര്‍ച്ചയേയും കേടുപാടുകള്‍ തനിയെ പരിഹരിയ്ക്കപ്പെടുന്നതിനേയും വൈ-ഫൈ ബാധിയ്ക്കും.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വൈ ഫൈ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
റേഡിയേഷന്റെ ഹൈ ഫ്രീക്വന്‍സി പെട്ടെന്നു തന്നെ ഹൃദയമിടിപ്പു വര്‍ദ്ധിപ്പിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിനു നല്ലതല്ല.

വൈ ഫൈ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
വൈ-ഫൈ റേഡിയേഷനുകള്‍ തലവേദനയ്ക്കുള്ള പ്രധാന കാരണമാണ്.



Click it and Unblock the Notifications
