Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവാഹം കഴിയ്ക്കൂ, ഹൃദയം രക്ഷപ്പെടും!!
ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഹൃദയാഘാതം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ആരോഗ്യകരമല്ലാത്ത ജീവിത ശൈലികളും ഭക്ഷണവും പുറമെ സ്ട്രെസുമാണ് ഇതിനു കാരണങ്ങളായി പറയുന്നത്.
നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ഹൃദയരോഗ്യത്തിനു സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്, ജീവിതരീതിയിലെ ചില മാറ്റങ്ങളുണ്ട്. ഇവയിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

ആലിംഗനം
ആലിംഗനം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നറിയാമോ, ഇതുവഴി സ്ട്രെസ് കുറയും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്.

ഓമനമൃഗങ്ങളുമായുള്ള സഹവാസം
ഓമനമൃഗങ്ങളുമായുള്ള സഹവാസം ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ വഴിയും പരീക്ഷിയ്ക്കാം.

ടിവി
ദീര്‍ഘസമയം ടിവിയ്ക്കു മുന്നിലിരിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും ഹൃദയത്തിനുമെല്ലാം ഒരുപോലെ ദോഷകരമാണ്. ഈ ശീലം മാറ്റുക.

ഉറക്കം
ഉറക്കം കൂടുതലാകുന്നതും കുറവാകുന്നതുമെല്ലാ ഹൃദയാരോഗ്യത്തെ ബാധിയ്ക്കും. ഇതിനു പരിഹാരം ദിവസവും എഴെട്ടു മണിക്കൂര്‍ ഉറങ്ങുകയെന്നതാണ്. ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും.

ട്രാഫിക്, പരിസരമലിനീകരണം, ചീത്ത വായു
ട്രാഫിക്, പരിസരമലിനീകരണം, ചീത്ത വായു ശ്വസിയ്ക്കുക എന്നിവയെല്ലാം ഹൃദയാരോഗ്യത്തിനു ദോഷകരമാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ചിരിക്കൂ, ഉറക്കെ ചിരിക്കൂ.
ചിരിക്കൂ, ഉറക്കെ ചിരിക്കൂ. നിങ്ങളുടെ മനസിനു മാത്രമല്ല, ഹൃദയത്തിനും നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യം മെച്ചപ്പെടും.

ഇരുന്ന ഇരിപ്പില്‍ ജോലി ചെയ്യുന്നത്
തുടര്‍ച്ചയായി ഇരുന്ന ഇരിപ്പില്‍ ജോലി ചെയ്യുന്നത് ഹൃദയാരോഗ്യത്തിനു നല്ലതല്ല. ഇടയ്ക്കിടെ ചെറിയ ബ്രേക്കുകളെടുക്കുക. ഇത് ഹൃദയത്തിന് നല്ലതാണ്.

ഇറച്ചിയുടെ ഉപയോഗം
ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക. ഇതിലെ കൊഴുപ്പും എണ്ണയുമൊന്നും ഹൃദയത്തിന് ഗുണകരമല്ല. ദോഷം ചെയ്യുകയും ചെയ്യും.

ദിവസം ഒരു കപ്പു കാപ്പി
ദിവസം ഒരു കപ്പു കാപ്പി കുടിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. എന്നാല്‍ അളവു കൂടാതെ നോക്കുക.

സന്തോഷകരമായ ദാമ്പത്യം
രസകരമായ ഒരു പഠനഫലം, സന്തോഷകരമായ ദാമ്പത്യം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവത്രെ. വിവാഹം കഴിച്ചാല്‍ ഹൃദയം രക്ഷപ്പെടുമെന്നര്ത്ഥം. എന്നാല്‍ ഈ ജീവിതം സന്തോഷകരമാവുകയും വേണം. ക്യാന്‍സര്‍ തടയാന്‍ വീട്ടുവൈദ്യം



Click it and Unblock the Notifications
