Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ബാഡ്മിന്റണ്‍ ആരോഗ്യത്തിന് നല്ലതോ?
ചെറുപ്പത്തിലേ തന്നെ വയസ്സാവുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. അതുകൊണ്ട് എങ്ങനെയൊക്കെ അതിനെ ചെറുക്കാം എന്ന ചിന്തയാണ് ഇന്ന് പലരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. തിരക്കിനു പിന്നാലെ പോകുന്നവരായതിനാല്‍ എളുപ്പത്തില്‍ ആരോഗ്യകാര്യത്തില്‍ ഒരു ശ്രദ്ധ എന്തായാലും കൊടുക്കാന്‍ കഴിയില്ല. തടി കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ഗെയിം, അവിശ്വസനീയം
എത്ര പണം മുടക്കിയായാലും ആരോഗ്യം വീണ്ടെടുക്കാന്‍ ഇവര്‍ തയ്യാറാകും. എന്നാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഏറ്റവും എളുപ്പമുള്ള ഒരു വഴിയാണ് ബാഡ്മിന്റണ്‍ കളിക്കുന്നത്.
പേസ്മേക്കര്‍: അറിയേണ്ട കാര്യങ്ങള്‍
സ്പോര്‍ട്സ് ഒരുവിധം ആണ് പ്രജകള്‍ക്കൊക്കെ ഇഷ്ടമായിരിക്കും. എന്നാല്‍ അതിലും നിരവധി കാറ്റഗറികളും ഉണ്ടാവും. പക്ഷേ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു കായിക വിനോദമെന്ന നിലയ്ക്ക് ബാഡ്മിന്റണ്‍ നമ്മടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് ഏറ്റവും നല്ലതായിരിക്കും എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

തടി കുറയ്ക്കാന്‍ എളുപ്പവഴി
ദിവസം ഒരു മണിക്കൂറെങ്കിലും ബാഡ്മിന്റണ്‍ കളിച്ചാല്‍ അത് നമ്മുടെ ശരീരത്തിലെ 480 കലോറി എരിച്ചു കളയും. കൂടാതെ മാസം നാല് കിലോയെങ്കിലും കുറയുകയും ശരീരത്തെ ഫിറ്റ് ആക്കി നിര്‍ത്താനും സഹായിക്കുന്നു.

മാനസികോല്ലാസം പ്രധാനം
ദിവസേനയുള്ള കായികാധ്വാനം നമ്മളുടെ മാനസികോല്ലാസത്തിന് കാരണമാകുന്നു. കൂടാതെ എല്ലാ ദിവസത്തേയും കളി നമ്മെ പലവിധ ശരീരവേദനകളില്‍ നിന്നും മോചിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ ആകാര വടിവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നു
ബാഡ്മിന്റണ്‍ കളി നമ്മുടെ ഹൃദയയത്തെ പല വിധ അസുഖങ്ങളില്‍ നിന്നും രക്ഷിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നമ്മളെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാക്കുകയും ചെയ്യുന്നു.

ബുദ്ധിവികാസത്തിന് സഹായിക്കും
ഏത് പ്രായക്കാര്‍ക്കും ബാഡ്മിന്റണ്‍ കളി പ്രിയമായിരിക്കും. സൈന നെഹ്വാള് പ്രിയങ്കരിയല്ലാത്ത ഒറ്റ സ്പോര്‍ട്സ് പ്രേമിയും ഉണ്ടായിരിക്കില്ല. ദിവസേനയുള്ള ബാഡ്മിന്റണ്‍ ബുദ്ധിവികാസത്തേയും വളരെയധികം സഹായിക്കും.

ഹൃദയം ത്വരിതഗതിയില്‍
ബാഡ്മിന്റണ്‍ എന്ന കായികാധ്വാനം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും മസിലുകളെ ബലപ്പെടുത്തുകയും ചെയ്യുന്നും. നമ്മുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

എല്ലുകളുടെ വികാസത്തിന്
ബാഡ്മിന്റണ്‍ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും. ഇതിലൂടെ നമ്മളെ സ്ട്രോങ് ആക്കുകയും ചെയ്യും. കാല്‍സ്യം അളവ് വര്‍ദ്ധിപ്പിക്കുകയും ഇത് നമ്മുടെ കായിക ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

പ്രമേഹ സാധ്യ കുറയ്ക്കുന്നു
ബാഡ്മിന്റണ്‍ കളിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കഉറയ്ക്കുന്നു. പ്രമേഹത്തെ തടയുകയോ പ്രമേഹമുള്ളവര്‍ക്ക് അതിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നു.

ചെറുപ്പം നിലനിര്‍ത്തുന്നു
ചെറുപ്പക്കാരായി തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം എപ്പോഴും. അതുകൊണ്ട് തന്നെ ബാഡ്മിന്റണ്‍ കളിക്കുന്നത് നമ്മുടെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ഡിപ്രഷന് പരിഹാരം
പല കായികാധ്വാനങ്ങളും നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും. ഡിപ്രഷനില്‍ നിന്ന് കരകയറാന്‍ ഉള്ള ഏറ്റവും നല്ല ഒരു വിനോദമാണ് ബാഡ്മിന്റണ്‍.

ഉറക്കമില്ലായ്മയ്ക്കും പരിഹാരം
നല്ല കായികാധ്വാനമാണെങ്കില് ഏത് ഉറക്കമില്ലാത്തയാളും സുഖസുന്ദരമായി ഉറങ്ങും. അതുകൊണ്ടു തന്നെ ബാഡ്മിന്റണ്‍ കളിക്കുന്നത് ഏറ്റവും നല്ല ഒരു വ്യായാമം കൂടിയാണ്.

ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ല
മരുന്നിന്റെ സഹായമില്ലാതെ തന്നെ ടെന്‍ഷന്‍ കുറയ്ക്കാം എന്നതും ബാഡ്മിന്റണ്‍ കളിയുടെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ കുറച്ച് അധ്വാനിച്ചാല്‍ നമുക്ക് കൂടുതല്‍ കാലം ചെന്ഷനില്ലാതെ ജീവിക്കാം.

ശ്വാസോച്ഛ്വാസം ത്വരിതഗതിയില്‍
ശ്വസന പ്രവര്‍ത്തനങ്ങളെ വരെ ബാഡ്മിന്റണ്‍ സഹായിക്കുന്നു. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന കൂര്‍ക്കം വലിയ്ക്കും ഒരു പരിഹാരം ഇതിലൂടെ ലഭിക്കും.



Click it and Unblock the Notifications
