Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങള്‍ക്കറിയാത്ത ചില പഴ'ക്കഥകള്‍'
വാഴപ്പഴം ഏറെ പോഷകങ്ങള്‍ അടങ്ങിയതാണ്. വിറ്റാമിന്‍ എ,ബി,സി, ഇ എന്നിവയും പൊട്ടാസ്യം, സിങ്ക്, അയണ്‍ തുടങ്ങിയ മിനറലുകളാലും സമ്പുഷ്ടമായ വാഴപ്പഴം മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്.
വാഴപ്പഴത്തിന്റെ ചില ഗുണങ്ങള്‍ അറിഞ്ഞിരിക്കുക. വെളുത്തുള്ളിയുടെ ഗന്ധമകറ്റാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
ഗവേഷണങ്ങളില്‍ കണ്ടെത്തിയത് പ്രകാരം വാഴപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ധത്തെ നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യും.

തലച്ചോറിന്റെ കരുത്ത്
വിറ്റാമിന്‍ ബിയുടെ മികച്ച സ്രോതസ്സായ വാഴപ്പഴം ഞരമ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പഠന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു
പഠനങ്ങള്‍ പ്രകാരം വാഴപ്പഴം ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കും. ആന്റി ഓക്സിഡന്റുകളും, ദഹിക്കുന്ന ഫൈബറുകളും ധാരാളമായി അടങ്ങിയ വാഴപ്പഴം ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും.

അസ്ഥികളുടെ സംരക്ഷണം
വാഴപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ ശരീരത്തിലേക്ക് കാല്‍സ്യം ആഗിരണം ചെയ്യുന്നതാണ്. ഇത് അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു
വാഴപ്പഴത്തിലെ പ്രോബയോട്ടിക്സ് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാനും, അത് വഴി ദഹനശേഷി മെച്ചപ്പെടുത്താനും, ദോഷകരമായ ബാക്ടീരിയ ശരീരത്തെ ബാധിക്കുന്നത് തടയാനും സഹായിക്കും. വാഴപ്പഴം അതിസാരം തടയുന്നതിനും ഫലപ്രദമാണ്.



Click it and Unblock the Notifications
