Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ജല്ജീരയുടെ ആരോഗ്യ ഗുണങ്ങള്‍
ജല്‍ജീര കേരളത്തിനു പുറത്തു കിട്ടുന്ന ഒരു പാനീയമാണ്. ഭക്ഷണത്തിനൊപ്പം പല റെസ്റ്റോറന്റുകളിലും ലഭിയ്ക്കുന്ന ഒന്ന്. ജീരകവും മറ്റും ചേരുവകളും ചേര്‍ന്ന ഒന്നാണിത്.
വയറ്റിലുണ്ടാകുന്ന പല അസ്വസ്ഥതകളും ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതും. 'ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കരുത്'
- ജല്ജീരയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കും. ദിവസവും രണ്ടു നേരം ഇതു കുടിച്ചു നോക്കൂ, ഗുണമുണ്ടാകും.

അസിഡിറ്റി
അസിഡിറ്റിയ്ക്കു പറ്റിയ നല്ലൊരു മരുന്നാണിത്. കൂടുതല്‍ ഭക്ഷണം കഴിച്ചാലുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

മലബന്ധം
മലബന്ധം അകറ്റാന്‍ ദിവസവും രണ്ടു നേരം ഇതു കുടിച്ചു നോക്കൂ. ഗുണമുണ്ടാകും.

ഗ്യാസ്
ജല്‍ജീര കുടിയ്ക്കുന്നത് ഗ്യാസ് അകറ്റാനുള്ള നല്ലൊരു മരുന്നാണ്. ഗ്യാസ് പ്രശ്നങ്ങളുള്ളവര്‍ ഇത് പരീക്ഷിച്ചു നോക്കൂ,

മനംപിരട്ടല്‍
മനംപിരട്ടലിനുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ച് ഗര്ഭിണികള്ക്കുണ്ടാകന്ന മോണിംഗ് സിക്നസിനുളള പരിഹാരം.

ജലനഷ്ടം
ശരീരത്തില്‍ നിന്നുണ്ടാകുന്ന ജലനഷ്ടം തടയാന്‍ ഇത് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും.

മാസമുറ അസ്വസ്ഥതകള്‍
മാസമുറ അസ്വസ്ഥതകള്‍ അകറ്റാന്‍ ജല്‍ജീര നല്ലതാണ്. വയറുവേദന പോലുള്ള അസ്വസ്ഥകള്‍ മാറും. ചെറുനാരങ്ങാനീരു കൊണ്ടു തടി കുറയ്ക്കാം



Click it and Unblock the Notifications
