കൈ കുത്തി നിന്നാലോ??

Posted By:
Subscribe to Boldsky

പല രീതിയിലും നമുക്കു നില്‍ക്കാം. കൈ കുത്തിയും തല കുത്തിയുമെല്ലാം.

കൈ കുത്തി നില്‍ക്കുന്നത് നല്ലൊരു അഭ്യാസ പ്രകടനമാണെന്നതിലുപരി എന്താണെന്നു തോന്നാം. എന്നാല്‍ ഇതുകൊണ്ട് പല ആരോഗ്യഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

കൈ കുത്തി നില്‍ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കൈ കുത്തി നിന്നാലോ???

കൈ കുത്തി നിന്നാലോ???

കൈ കുത്തി തല കീഴായ് നില്‍ക്കുന്നത് ശരീരത്തിന്റെ മുകള്‍ഭാഗത്തിന്റെ ബലം വര്‍ദ്ധിപ്പിയ്ക്കും. ഇങ്ങനെ നില്‍ക്കുവാന്‍ ബുദ്ധിമുട്ടാണെങ്കിലും.

കൈ കുത്തി നിന്നാലോ???

കൈ കുത്തി നിന്നാലോ???

ഇതേ രീതിയില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിന്റെ ആകെയുള്ള ബലം വര്‍ദ്ധിയ്ക്കും.

കൈ കുത്തി നിന്നാലോ???

കൈ കുത്തി നിന്നാലോ???

എല്ലുകളുടെ ബലം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് കൈകള്‍ കുത്തി നില്‍ക്കുന്നത്.

കൈ കുത്തി നിന്നാലോ???

കൈ കുത്തി നിന്നാലോ???

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ കൈ കുത്തി നില്‍ക്കുന്നതു കൊണ്ടു സാധിയ്ക്കും.

കൈ കുത്തി നിന്നാലോ???

കൈ കുത്തി നിന്നാലോ???

സ്‌ട്രെസ് കുറയ്ക്കാനും നല്ല മൂഡു ലഭിയ്ക്കാനുമെല്ലാം ഇത്തരത്തില്‍ നില്‍ക്കുന്നത് സഹായകമാണ്.

കൈ കുത്തി നിന്നാലോ???

കൈ കുത്തി നിന്നാലോ???

ശരീരം ബാലന്‍സ് ചെയ്യാനുള്ള കഴിവു നേടിയെടുക്കാനും ഇതുകൊണ്ടു സാധിയ്ക്കും.

Read more about: health, ആരോഗ്യം
English summary

Health Benefits Of Hand Standing

The health benefits of handstand are not discovered by most of us as we think that it is a workout only for gymnasts. But handstand pushups can be done by proper training,
Story first published: Friday, May 22, 2015, 8:44 [IST]
Subscribe Newsletter