Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
ലിവര്‍ കഴിയ്ക്കുന്നത് നല്ലതോ?
ഇറച്ചിയില്‍ തന്നെ ലിവര്‍, എല്ലു കൊണ്ടുള്ള സൂപ്പ്തുടങ്ങിയവ കഴിയ്ക്കാന്‍ താല്പര്യപ്പെടുന്നവരുണ്ട്. സാധാരണ ഇറച്ചിയേക്കാള്‍ ആരോഗ്യപ്രദമാണ് ഇവ കഴിയ്ക്കുന്നതും.
ഇത്തരം ഓര്‍ഗന്‍സ് മീറ്റ് കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ലിവര്‍
ലിവര്‍ മാംസഭാഗങ്ങളില്‍ തന്നെ മികച്ച ഒന്നാണ്. ഇതില്‍ പ്രോട്ടീനുകള്‍, വൈറ്റമിന്‍ എ, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12, മിനറലുകളായ ക്രോമിയം, കോപ്പര്‍, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇവ ഹൃദയാരോഗ്യത്തിനും ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നതിനും വളരെ പ്രധാനമാണ്.

കിഡ്നി
കിഡ്നി ന്യൂട്രിയന്റുകള്‍ ധാരാളമടങ്ങിയ ഒന്നാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് മട്ടന്‍ കിഡ്നിയില്‍. ഇതും ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

പാന്‍ക്രിയാസ്, സ്പീന്‍
പാന്‍ക്രിയാസ്, സ്പീന്‍ എന്നിവ സിങ്ക്, സെലേനിയം എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ ദഹനത്തിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും മികച്ചതാണ്.

ബ്രെയിന്‍
ബ്രെയിന്‍ ആരോഗ്യഗുണങ്ങളിണങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, ന്യൂട്രിയന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബ്രെയിന്‍, സ്പൈനല്‍ കോഡ് എന്നിവയുടെ ആരോഗ്യത്തിന് ഇത് മികച്ചതാണ്.

ഹൃദയം
ഹൃദയം ഫോളേറ്റ്, അയേണ്‍, സിങ്ക്, സെലേനിയം, വൈറ്റമിന്‍ ബി2, ബി6, ബി 12 എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതിലെ സിഒക്യൂ10 കോശങ്ങളില്‍ ഊര്ജോല്പാദനത്തിന് സഹായിക്കും.

നാവ്
കേള്‍ക്കുമ്പോള്‍ അല്പം അറപ്പു തോന്നുമെങ്കിലും നാവ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ സിങ്ക്, അയേണ്‍, കോളിന്, വൈറ്റമന്‍ ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ക്കും അസുഖത്തില്‍ നിന്നും ഭേദപ്പെട്ടു വരുന്നവര്‍ക്കും നല്ലതാണ്.



Click it and Unblock the Notifications
