Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
5 ദിവസം കൊണ്ട് തടി കുറയ്ക്കും ജ്യൂസ്
കഴിച്ചാല്‍ തടി കൂടുമെന്ന ധാരണയാണ് ഇന്നെല്ലാവര്‍ക്കും. എന്നാല്‍ അല്പം ജ്യൂസ് കുടിച്ച് തടി കുറയ്ക്കാം. എന്നാല്‍ എന്ത് ജ്യൂസ് എന്ന് സംശയം വരാം, സ്വാഭാവികം. പഴങ്ങളോ പച്ചക്കറികളോ ഒന്നുമല്ല അയമോദകം ആണ് ഈ വീരന്.
അയമോദകം ഔഷധ സസ്യമാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതുകൊണ്ടു തന്നെ ഒരു തരത്തിലുള്ള പ്രത്യാഘാതങ്ങളും ഇത് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവില്ല എന്നതും സത്യം.
അമിത കലോറി കുറയ്ക്കാനും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും എന്നതാണ് സത്യം. മാത്രമല്ല ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്ന കാര്യത്തിലും അയമോദകം മിടുക്കനാണ്. ഇതെങ്ങനെ പാകം ചെയ്യാം എന്നു നോക്കാം.

തയ്യാറാക്കുന്നത്
ഒരു പിടി അയമോദകം ഒരു നാരങ്ങ ഒരു കപ്പ് വെള്ളം എന്നിവയാണ് വേണ്ടത്. ശേഷം അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക.

ഫലം ഉടന്‍
അഞ്ച് ദിവസത്തിനുള്ളില്‍ ശരീരത്തിസെ അമിത കലോറി കുറയുന്നു. മാത്രമല്ല ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

കഴിക്കേണ്ട രീതി
തുടര്‍ച്ചയായി അഞ്ച് ദിവസം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് പത്ത് ദിവസത്തേക്ക് കഴിയ്ക്കരുത്. ആകെ അഞ്ച് പ്രാവശ്യം മാത്രം കഴിച്ചാല്‍ മതി എന്നതാണ് ഇതിന്റെ പ്രത്യേകത.

ട്യൂമര്‍ തടയുന്നു
ട്യൂമര്‍ വരെ തടയുന്നതിന് അയമോദകത്തിന് കഴിയുന്നു. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്.

ആര്‍ത്രൈറ്റിസ് പരിഹാരം
ആര്‍ത്രൈറ്റിസിന് പരിഹാരം കാണാന്‍ അയമോദകം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

യൂറിനറി ഇന്ഫെക്ഷന് പരിഹാരം
യൂറിനറി ഇന്ഫെക്ഷന് പരിഹാരമാണ് അയമോദകം. മൂത്രാശയ സംബന്ധമായ എല്ലാ േേരാഗങ്ങള്ക്കും അയമോദകത്തിന്റെ ഉപയോഗം പരിഹാരം നല്‍കും.

ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അയമോദകത്തിന്റെ പങ്ക് വളരെ വലുതാണ്.

കൂടിയാലും അപകടം
കൂടിയ തോതില്‍ അയമോദകം ജ്യൂസ് ഉപയോഗിച്ചാലും അപകടമാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ അയമോദകം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്.

കിഡ്നി പ്രശ്നം
കിഡ്നി പ്രശ്നങ്ങള്‍ ഉള്ളവര്‍ അയമോദകം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇതുണ്ടാക്കുന്ന പ്രതിസന്ധി വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.



Click it and Unblock the Notifications
