Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇംപൊട്ടന്‍സ് വരുത്തും ഭക്ഷണങ്ങള്‍
ഇംപൊട്ടന്‍സ് പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനെയാണ് ഉദ്ദേശിയ്ക്കുന്നത്. ഷണ്ഡത്വം എന്നാണ് ഇതിന്റെ മലയാള അര്‍ത്ഥം. ഇതിന് പല കാരണങ്ങളുമുണ്ടാകാം. ജീവിതശൈലികളും അസുഖങ്ങളും മുതല്‍ ചില ഭക്ഷണങ്ങള്‍ വരെ ഇതിനു കാരണമാകാം. പൂര്‍ണമായി ലൈംഗികശേഷിയില്ലാത്തവരേയാണ് ഈ വാക്കു കൊണ്ടുദ്ദേശിയ്ക്കുന്നതെങ്കിലും ഉദ്ധാരണപ്രശ്നങ്ങളും ശീഘ്രസ്ഖലനവുമെല്ലാം ഇതില്‍ പെടുത്താം.
ഇംപൊട്ടന്‍സ് അഥവാ ലൈംഗികശേഷിക്കുറവു വരുത്തുന്ന ചില പ്രത്യേക തരം ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ എതൊക്കെയെന്നറിയൂ, ഇവ ഒഴിവാക്കൂ,

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ലൈംഗികശേഷിക്കുറവു വരുത്താം. ഇവയിലെ കെമിക്കലുകളും ഉയര്‍ന്ന തോതിലെ ഉപ്പുമെല്ലാം ദോഷം ചെയ്യും.

വറുത്ത ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തസഞ്ചാരത്തെ ബാധിയ്ക്കും. ഇത് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുകയും ചെയ്യു.ം ഉദ്ധാരണക്കുറവടക്കമുള്ള ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഇത് ഇട വരുത്തും.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മാത്രമല്ല, ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണിത്.

സാച്വറേറ്റഡ് ഫാറ്റ്
സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഇംപൊട്ടന്‍സിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇവ ആര്‍ട്ടറികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനും രക്തപ്രവാഹം തടയുന്നതിനും കാരണമാകും. ബീഫ് പോലുള്ളവയുടെ ഉപയോഗം കുറയ്ക്കുക.

പാലുല്പന്നങ്ങള്
പാലുല്പന്നങ്ങള് കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമെങ്കിലും കൊഴുപ്പടങ്ങിയ പാലുല്പന്നങ്ങള് ലൈംഗികതയ്ക്കു തടസമാണ്. കൊഴുപ്പൊഴിവാക്കിയവ മാത്രം ഉപയോഗിയ്ക്കുക.

ഐസ്ക്രീം
ഐസ്ക്രീം ഇംപൊട്ടന്സിയ്ക്കു കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ്.

റിഫൈന്‍ഡ് ഷുഗര്‍
റിഫൈന്‍ഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും പുരുഷന്മാരിലെ ലൈംഗികശേഷിക്കുറവിനുള്ള ഒരു പ്രധാന കാരണം തന്നെയാണ്.

സോഡിയം
സോഡിയം അഥവാ ഉപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. ഇത് ഇംപൊട്ടന്‍സിയെ ബാധിയ്ക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ഇംപൊട്ടന്‍സിയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഫ്രോസന്‍
ഫ്രോസന്‍ ഭക്ഷണങ്ങളും ലൈംഗിക ആരോഗ്യത്തിനു നല്ലതല്ല. ഇവയും ഉപേക്ഷിയ്ക്കുക.

കാന്‍ ഫുഡ്
കാന്‍ ഫുഡ് ആരോഗ്യത്തെ ബാധിയ്ക്കുന്നതുപൊലെ തന്നെ ലൈംഗികശേഷിക്കുറവിനും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ആള്‍ക്കഹോള്‍
ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളും അമിത അളവിലുള്ള മദ്യവുമെല്ലാം ര്ക്തപ്രവാഹത്തെ ബാധിയ്ക്കും. ഇതുവഴി ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ഇംപൊട്ടന്സിയ്ക്കുമെല്ലാം വഴി വയ്ക്കുകയും ചെയ്യും.ലൈംഗിക ബലഹീനതയ്ക്കു ചില കാരണങ്ങള്‍



Click it and Unblock the Notifications
