Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇതൊക്കെ കഴിച്ചാല്‍ സ്ട്രെസുണ്ടാകും...
ഇന്നത്തെ യുവതലമുറയുടെ കൂടപ്പിറപ്പായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു സ്ട്രെസ്. സ്ട്രെസിന് ജോലിയും വ്യക്തിപരമായ പ്രശ്നങ്ങളും ജീവിതശൈലികളുമടക്കം പല കാരണങ്ങളുമുണ്ട്.
സ്ട്രെസിന് ഭക്ഷണങ്ങളും ഒരു പരിധി വരെ കാരണമാകുമെന്നറിയാമോ, ചില ഭക്ഷണങ്ങളുണ്ട്, സ്ട്രെസുണ്ടാക്കുന്നവ. സ്ട്രെസുണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

കാപ്പി
കാപ്പി സ്ട്രെസുണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ കഫീനാണ് വില്ലന്‍. ഇത് ബിപി കൂട്ടും, ഹാര്‍ട്ട് ബീറ്റുയര്ത്തും.

മദ്യം
റിലാക്സ് ചെയ്യാനാണ് പലരും മദ്യം കഴിയ്ക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഇത് സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്പാദനത്തിന് കാരണമാകും.

റിഫൈന്‍ഡ് ഷുഗര്‍
റിഫൈന്‍ഡ് ഷുഗര്‍ സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

സോഡിയം
സോഡിയം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ സ്ട്രെസുണ്ടാക്കുന്നവയാണ്. ഇത് ബിപി കൂട്ടും.

എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകളില്‍ കഫീന്‍, ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സ്ട്രെസിനു കാരണമാകും.

എരിവും മസാലകളും
എരിവും മസാലകളും അടങ്ങിയ ഭക്ഷണങ്ങളും സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

ചോക്ലേറ്റ്, മിഠായികള്‍
സ്ട്രൈസ് കുറയ്ക്കാന്‍ ചോക്ലേറ്റ്, മിഠായികള്‍ തുടങ്ങിയവ കഴിയ്ക്കുന്നവരുണ്ട്. ഇവ രകത്തിലെ ഷുഗര്‍ തോതുയര്‍ത്തും. സ്ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

ഫ്രഞ്ച് ഫ്രൈസ്
ഫ്രഞ്ച് ഫ്രൈസ് സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ഉപ്പ് ഹൈപ്പര്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
