Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അഴകൊഴുകും അരക്കെട്ടിന്.....
ഒതുങ്ങിയ അരക്കെട്ട് സ്ത്രീ ശരീരത്തിന്റ സൗന്ദര്യത്തിന്റെ അളവുകോലാണെന്നു പറയാം. എന്നാല്‍ പലര്‍ക്കും ഒതുങ്ങിയ അരക്കെട്ടു ലഭിയ്ക്കണമെന്നില്ല. പ്രത്യേകിച്ച് തടി കൂടുതലുള്ളവര്‍ക്ക്. തടി കുറവുള്ളവരെങ്കിലും അരക്കെട്ടിനു സൗന്ദര്യമുണ്ടായിക്കൊള്ളണമെന്നുമില്ല.
ഒതുങ്ങിയ അരക്കെട്ടു ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കാര്‍ഡിയോ വ്യായാമങ്ങള്‍
കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് അരക്കെട്ടിന്റെ തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഒതുങ്ങിയ അരക്കെട്ടു ലഭിയ്ക്കും.

സ്ക്വാട്സ്
സ്ക്വാട്സ് ചെയ്യുന്നത് അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ സഹായിക്കും.

കാലിനുള്ള വ്യായാമങ്ങള്‍
കാലിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് അരക്കെട്ട് ഒതുങ്ങാനുള്ള നല്ലൊരു വഴിയാണ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

സ്ട്രെച്ചിംഗ്
സ്ട്രെച്ചിംഗ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ സഹായകമാണ്.

ട്രെഡ്മില് വ്യായാമങ്ങള്‍
ട്രെഡ്മില് വ്യായാമങ്ങള്‍ ചെയ്യുന്നത് അരക്കെട്ടിലെ കൊഴുപ്പു കളയും. അരക്കെട്ടിന് സൗന്ദര്യം നല്‍കും.

കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തിലെ മാത്രമല്ല, അരക്കെട്ടിലെ കൊഴുപ്പു കുറയാനും സഹായിക്കും.

ചെറിയ തോതില്‍ ഭക്ഷണം
ഇടയ്ക്കിടെ ചെറിയ തോതില്‍ ഭക്ഷണം കഴിയ്ക്കുക. അമിത ഭക്ഷണം ഒഴിവാക്കി അരക്കെട്ടിനു സൗന്ദര്യം നല്‍കാനുള്ള ഒരു വഴിയാണിത്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത തടി വര്‍ദ്ധിപ്പിയ്ക്കും.

ആരോഗ്യകരമായ സ്നാക്സ്
സ്നാക്സ് വയറിനും അരക്കെട്ടിനും ചുറ്റുമുള്ള തടി വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. നട്സ് പോലുള്ള ആരോഗ്യകരമായ സ്നാക്സ് കഴിയ്ക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

അരക്കെട്ടിളക്കിയുള്ള വ്യായാമങ്ങള്‍
അരക്കെട്ടിളക്കിയുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഇത് അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കും.

വയറിന്റെ വ്യായാമങ്ങള്‍
വയറിന്റെ വ്യായാമങ്ങള്‍ അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ചെയ്യാം. വജൈനല്‍ അണുബാധ തടയാം



Click it and Unblock the Notifications
