Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മദ്യപാനം തടി കുറയ്ക്കുമോ?
മദ്യം ആരോഗ്യത്തിന് ഹാനീകരം എന്നാണ് നമ്മള് കാലങ്ങളായി കേട്ടു പഴകിയിട്ടുള്ളത്. അത് ശരിയാണെങ്കിലും അമിത മദ്യപാനം നമ്മളെ അനാരോഗ്യത്തിലേക്കെത്തിക്കുമെന്ന് നമുക്കറിയാം എന്നാല്‍ മദ്യത്തിന് തടി കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ക്ക് മദ്യപാനം ഉപേക്ഷിക്കേണ്ടേ?
ഇതും പറഞ്ഞ് അടിച്ചു പാമ്പായി നടക്കണം എന്നല്ല പറയുന്നത്. മദ്യത്തില്‍ ഫ്രഷ് ജ്യൂസ് മിക്സ് ചെയ്ത് കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ മദ്യപിക്കുമ്പോഴുള്ള വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ പാടേ ഉപേക്ഷിക്കണം. മദ്യപാനം ആരോഗ്യത്തിന്!!?
ഓര്‍ക്കുക അമിത മദ്യപാനം എപ്പോഴും നമ്മുടെ അനാരോഗ്യത്തിലാണ് അവസാനിക്കുക. പക്ഷേ മിതമായ മദ്യപാനം എങ്ങനെയെല്ലാം തടി കുറയ്ക്കും എന്നു നോക്കാം.

കൊഴുപ്പു നിറഞ്ഞ കോശങ്ങള്‍ക്ക് വിട
ആല്‍ക്കഹോളില്‍ അടങ്ങിയ്ട്ടുള്ള ആസിഡ് പുതിയ കൊഴുപ്പ് നിറഞ്ഞ് കോശങ്ങള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്നു. ഇത് ഒബിസിറ്റിയേയും ലിവര്‍ ഡിസീസിനേയും തടയുന്നു. ബ്രാന്‍ഡി, വിസ്കി, വൈന്‍ തുടങ്ങിയവയാണ് പ്രധാനമായും കഴിക്കേണ്ടവ. എന്നാല്‍ അതും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം.

കലോറിയെ എരിച്ചു കളയുന്നു
ശരീരത്തിലുള്ള അമിത കലോറി എരിച്ചു കളയുന്നതില്‍ മദ്യത്തിന് വ്യക്തമായ പങ്കുണ്ട്. കലോറി ഇല്ലാതാക്കാന്‍ ബിയര്‍ ആണ് ഏറ്റവും ഉത്തമം. ആരോഗ്യമുള്ള പേശികള്‍ക്കും ബിയര്‍ നല്ലതാണ്.

ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നു
ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മദ്യത്തിന് കഴിയും. എന്നാല്‍ പലപ്പോഴും ഇതിന്റെ അമിത ഉപയോഗം നമ്മുടെ ശാരീരിക ക്ഷമതയെ ഇല്ലാതാക്കുകയാണ് ശരിക്കും ചെയ്യുന്നത്. ശാരീരിക ക്ഷമത വര്‍ദ്ധിക്കുന്നതോടൊപ്പം ശരീരത്തിലെ അമിത കൊഴുപ്പും പടിക്കു പുറത്താവുന്നു.

ശരീരം ആദ്യം വര്‍ജ്ജിക്കുന്നു
നമ്മള് ഒരു പുതിയ ശീലം തുടങ്ങുമ്പോള്‍ ശരീരം ശരിയായ രീതിയിലായിരിക്കില്ല പ്രതികരിക്കുന്നത്. അതുകൊണ്ടു തന്നെ അധികം ബലപ്രയോഗത്തിനു നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും പലരും ചെറിയ അളവിലെങ്കിലും ബിയര്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്.

പ്രമേഹത്തിന് തടയിടുന്നു
പ്രമേഹം തടയുന്നതിന് മദ്യം തടയിടുന്നു. പ്രമേഹമുള്ളവരെല്ലാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത വണ്ണം എന്നത്. എന്നാല്‍ മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.



Click it and Unblock the Notifications
