Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വായുമലിനീകരണത്തിന്റെ ദൂഷ്യ ഫലങ്ങള്‍
ശുദ്ധമായ വായു ഇന്ന് മിക്കവാറും വന്‍നഗരങ്ങളില്‍ ഒരു കേട്ടുകേള്‍വി മാത്രമായിരിയ്ക്കും. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളുമെല്ലാം പുറത്തു വിടുന്ന വായു അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണമാണ്.
മലിനമായ വായു ശ്വസിയ്ക്കാന്‍ നല്ലതല്ലെന്നു മാത്രമല്ല, ഇത് ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്യും. സൗന്ദര്യം കൂട്ടി ആരോഗ്യം കളയല്ലേ.....
വായുമലിനീകരണം ഏതെല്ലാം വിധത്തിലാണ് ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുന്നതെന്നറിയൂ,

ഹൃദയാരോഗ്യത്തിന്
വായുമലിനീകരണം ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. ഹാര്‍ട്ട് അറ്റാക് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

ക്യാന്‍സര്‍ റിസ്ക്
വായുമലിനീകരണം ക്യാന്‍സര്‍ റിസ്ക് വര്‍ദ്ധിപ്പിയ്ക്കും. ലംഗ്സ് ക്യാന്‍സറിനു പ്രധാനമായും ഇത് കാരണമാകാം.

പ്രമേഹം
പ്രമേഹത്തിനും വായുമലിനീകരണം ഇട വരുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തിന് മാലിന്യങ്ങളെ തുടര്‍ച്ചയായി പ്രതിരോധയ്ക്കേണ്ടി വരുന്നതും ഇതു വഴിയുണ്ടാകുന്ന മാറ്റങ്ങളുമാണ് കാരണമായി പറയുന്നത്.

തലച്ചോര്‍
വായുമലിനീകരണം നമ്മുടെ തലച്ചോറിനെ വിപരീതമായി ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

വന്ധ്യതാ പ്രശ്നങ്ങള്‍ക്ക്
വായുമലിനീകരണം പുരുഷബീജത്തിന്റെ ഗുണം കുറയ്ക്കുന്നു. വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ലംഗ്സ്
മലിനപ്പെട്ട വായു ലംഗ്സ് പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. ശ്വാസകോശസംബന്ധമായ പല രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു.

ചര്‍മത്തിന്
ചര്‍മത്തിന് പെട്ടെന്നു പ്രായക്കൂടുതല്‍ തോന്നാനും അന്തരീക്ഷ മലിനീകരണം കാരണമാകുന്നുണ്ട്.

മറ്റു പ്രശ്നങ്ങള്‍
കണ്ണുകള്‍ക്ക് അസ്വസ്ഥത, ചുമ, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും ഇതു കാരണമാകും.



Click it and Unblock the Notifications
