Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ മാത്രമല്ല, ചില ശീലങ്ങളും തടി കൂടാനുള്ള കാരണമാകാറുണ്ട്. പ്രത്യേകിച്ചു ഭക്ഷണശേഷമുള്ള ചില ശീലങ്ങള്‍. ഡാല്‍ഡ നിശബ്ദ കൊലയാളി..
ഭക്ഷണശേഷം തടി കൂട്ടാനിടയാക്കുന്ന ഇത്തരം ചില ശീലങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഭക്ഷണം കഴിഞ്ഞുടന്‍ ഉറങ്ങുന്നവരുണ്ട്. ദഹനപ്രക്രിയ അവതാളത്തിലാക്കുന്ന ഒന്നാണിത്. സ്വാഭാവികമായും ഇതുവഴി തടി കൂടുകയും ചെയ്യും.

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഭക്ഷണശേഷം ഉറങ്ങിയില്ലെങ്കിലും വിശ്രമമെന്നതാണ് പതിവുകാഴ്ച. ലഘുവായ വ്യായാമം, അല്പം നടക്കുന്നതോ മറ്റോ ആണ് നല്ലത്.

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
വയര്‍ നിറഞ്ഞാല്‍ ബെല്‍റ്റ് അയയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വയര്‍ ചാടാന്‍ ഇട വരുത്തും.

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഭക്ഷണശേഷം ഉടന്‍ തന്നെ കുളിയ്ക്കുന്നതും തടി കൂട്ടും. കാരണം ഇത് ദഹനത്തെയും അപചയപ്രക്രിയയേയും ബാധിയ്ക്കും. ഇതുവഴി തടി കൂടുകയും ചെയ്യും.

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഭക്ഷണശേഷം പുകയ്ക്കുന്നത് ചിലരുടെ ശീലമാണ്. ഇത് ഏഥു നേരത്താണെങ്കിലും അനാരോഗ്യകരം. ഭക്ഷണം കഴിഞ്ഞാണെങ്കില്‍ ദഹനത്തെ ബാധിയ്ക്കും. അസിഡിറ്റിയുണ്ടാക്കും.

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഭക്ഷണശേഷം അമിതവ്യായാമവും നല്ലതല്ല. വയറിന്റെ മൊത്തത്ിതലുള്ള ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ദോഷം വരുത്തും.

ഭക്ഷണശേഷം ഇതെല്ലാം തടി കൂട്ടും!!
ഭക്ഷണശേഷം ഉടനടി ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് നല്ലതല്ല. ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഭക്ഷണത്തിന് അര, ഒരു മണിക്കൂര്‍ ഇടവേള സൂക്ഷിയ്ക്കുകയാണ് നല്ലത്.



Click it and Unblock the Notifications
