Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സ്ത്രീകള്‍ നഗ്നരായി ഉറങ്ങുമ്പോള്‍...
കിടക്കുമ്പോള്‍ ബ്രാ ധരിയ്ക്കാത്തത് വളരെയേറെ ആരോഗ്യഗുണങ്ങള്‍ നല്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ബ്രെസ്റ്റ് ക്യാന്‍സറടക്കമുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് ഗുണകരമാണ്.
ഇതുപോലെ നഗ്നരായി ഉറങ്ങുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് പല തരത്തിലും നല്ലതാണെന്നറിയാമോ. ഏതെല്ലാമാണ് ഈ ആരോഗ്യഗുണങ്ങളെന്നറിയൂ,

വജൈനയുടെ ആരോഗ്യത്തിന്
വജൈനയുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ഇത് ഈ ഭാഗത്തെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. ബാക്ടീരിയല്‍, യീസ്റ്റ് ഇന്ഫെക്ഷനുകള് തടയും.

നല്ലപോലെ ഉറങ്ങാന്‍
നല്ലപോലെ ഉറങ്ങാന്‍ സാധിയ്ക്കുമെന്നതാണ് മറ്റൊരു ഗുണം. വസ്ത്രങ്ങളില്ലാത്തത് നിങ്ങളുടെ ശരീരത്തെയും മനസിനേയും നാഡീവ്യൂഹങ്ങലേയും ശാന്തമാക്കുന്നു. നല്ലപോലെ ഉറങ്ങാന്‍ സാധിയ്ക്കുന്നു.

ചര്‍മസൗന്ദര്യത്തിന്
വസ്ത്രങ്ങളുടെ മുറക്കമില്ലാത്തത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മസൗന്ദര്യത്തിന് നല്ലതാണ്.

വയര്‍ കുറയ്ക്കാന്‍
വയര്‍ കുറയ്ക്കാന്‍ നഗ്നരായി ഉറങ്ങുന്നതു സഹായിക്കും. ഇത് ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കും.

സ്ട്രെസ്
സ്ത്രീകള്‍ക്ക് സ്ട്രെസ് അകറ്റാനുള്ള ഒരു ഉത്തമമാര്‍ഗമാണിത്.

രക്തചംക്രമണം
ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിയ്ക്കുന്നു. ഇതുവഴി പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ അകലും.

അപചയപ്രക്രിയ
ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിയ്ക്കാന്‍ നഗ്നരായി ഉറങ്ങുന്നതു കൊണ്ടു സാധിയ്ക്കും.

ആന്റിഏജിംഗ് ഹോര്‍മോണ്‍
നഗ്നരായി ഉറങ്ങുന്നത് ആന്റിഏജിംഗ് ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് പ്രായക്കുറവു തോന്നിയ്ക്കും.

ബ്രെസ്റ്റ്ക്യാന്‍സര്‍
ബ്രായില്ലാതെ ഉറങ്ങുന്നതാ ബ്രെസ്റ്റ്ക്യാന്‍സര്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് ആദ്യമൂന്നു മാസങ്ങളില്‍ നഗ്നരായി ഉറങ്ങുന്നത് കുഞ്ഞിന് നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ജനനേന്ദ്രിയത്തിലെ ചൊറിച്ചിലൊഴിവാക്കൂ



Click it and Unblock the Notifications
