Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
ദിവസം തുടങ്ങുന്ന ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ് അഥവാ പ്രാതല്. ശരീരത്തിന് ആകെയുള്ള ഊര്ജം പ്രദാനം ചെയ്യുന്നതില് പ്രധാന പങ്കു വഹിയ്ക്കുന്നത് പ്രാതലാണ്.
ഏതു ഭക്ഷണം കുറച്ചാലും പ്രാതലിന്റെ കാര്യത്തില് ഈ കരുതല് വേണ്ടെന്നു പറയും. മാത്രമല്ല, പ്രാതല് കട്ടി കൂടിയാലും കുഴപ്പവുമില്ല. നെല്ലിക്കാ ജ്യൂസ് കുടിച്ചാല് പലതുണ്ട് ഗുണം
ഹെവി ബ്രേക്ഫാസ്റ്റ് കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
നല്ലൊരു പ്രാതല് ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കു മുന്പ് എന്തെങ്കിലും കൊറിയ്ക്കാനുള്ള തോന്നലും വിശപ്പു കാരണം ഉച്ചഭക്ഷണം വലിച്ചു വാരി കഴിയ്ക്കാനുള്ള തോന്നലും കുറയ്ക്കും.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
ശരീരത്തിലെ അപചയപ്രക്രിയ കൃത്യമായി നടക്കാന് നല്ലൊരു പ്രാതല് സഹായിക്കും. ഇത് തടി കൂടാതിരിയ്ക്കാന് നല്ലതാണ്.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
നല്ലപോലെ പ്രാതല് കഴിയ്ക്കുന്നത് ഊര്ജം നല്കും. ജോലികള് നല്ലപോലെ ചെയ്യാനുള്ള ഉണര്വ് ലഭിയ്ക്കും.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
നല്ല മൂഡ് കനപ്പെട്ട പ്രാതല് നല്കുന്ന മറ്റൊരു ഗുണമാണ്.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം നില നിര്ത്താന് സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
ശരീരത്തിന്റെ പ്രതിരോധശേഷി കൂടുതല് ശക്തിപ്പെടുത്താന് ഇത് സഹായിക്കും.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
തലച്ചോറിന്റെ പ്രവര്ത്തനം ശരിയായി നടക്കണമെങ്കില് നല്ലൊരു ബ്രേക്ഫാസ്റ്റ് അത്യാവശ്യം.

നല്ലൊരു ബ്രേക്ഫാസ്റ്റ് കഴിച്ചാല്....
രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായി നില നിര്ത്താനും ഇത് പ്രധാനമാണ്. അല്ലെങ്കില് പ്രമേഹം പോലുള്ള അസുഖങ്ങളായിരിയ്ക്കും ഫലം.



Click it and Unblock the Notifications
