Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
രാവിലെ നേരത്തെ എഴുന്നേല്ക്കണോ?
രാവിലെ നേരത്തെ എഴുേേന്നല്ക്കുകയെന്നത് ആരോഗ്യത്തിനു നല്ലതാണ്. മാത്രമല്ല കാര്യങ്ങള്‍ വൈകാതിരിയ്ക്കാനും ഏറെ നല്ലത്.
നേരത്തെ എഴുന്നേല്‍ക്കണമെന്നു കരുതിയാലും ഇതിനു സാധിയ്ക്കാതെ പോകുന്നതാണ് പലര്‍ക്കുമുള്ള ബുദ്ധിമുട്ട്. വൈകിയെഴുന്നേറ്റാല്‍ പിന്നെ ശപിച്ചു കൊണ്ടു കാര്യങ്ങള്‍ ചെയ്യേണ്ടിയും വരും.
നേരത്തെ എഴുന്നേല്ക്കാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
വൈകീട്ട് നേരത്തെ വീട്ടിലെത്തുകയെന്നതു പ്രധാനം. പാര്‍ട്ടികളില്‍ കൂടി പാതിരാത്രി വീട്ടിലെത്തിയാല്‍ ഉറങ്ങാനും അതുപോലെ ഉണരാനും വൈകും.

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
രാത്രി കിടക്കുന്നതിനു മുന്‍പ് ഇളംചൂടുവെള്ളത്തിലെ കുളി, പാല് കുടിയ്ക്കുന്നത് എന്നിവ വേഗം ഉറങ്ങാന്‍ സഹായിക്കും.

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
ഉറക്കം വരാന്‍ സഹായിക്കുന്ന പാട്ട്, പുസ്തകം തുടങ്ങിയ വഴികളും പരീക്ഷിയ്ക്കാം.

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
നേരത്തെ തന്നെ, കഴിയുമെങ്കില്‍ എട്ടു മണിയ്ക്കു മുന്‍പേ അത്താഴം കഴിയ്ക്കുക. ഇത് ദഹനപ്രക്രിയ ശരിയായി നടക്കാനും നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും. അത്താഴം വൈകിയാല്‍ കിടക്കാനും ഉറങ്ങാനുമെല്ലാം വൈകും.

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ടിവി കണ്ടുകൊണ്ടു കിടക്കരുത്. ടിവി ബെഡ്റൂമില്‍ വയ്ക്കാതിരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
സ്ട്രെസ് കുറയ്ക്കുക. ഇത് സുഖകരമായ ഉറക്കത്തിന് പ്രധാനം. കിടക്കുമ്പോള്‍ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചിന്തിയ്ക്കാതിരിയ്ക്കുക.

രാവിലെ നേരത്തെ എഴുന്നേല്ക്കണോ??
വൈകീട്ടോ രാത്രിയിലോ ലഘുമായ വ്യായാമങ്ങള്‍ ചെയ്യുന്നത് ഉറക്കത്തിനു സഹായിക്കും. നേരത്തെ ഉണരുകയും ചെയ്യാം.



Click it and Unblock the Notifications
