Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ശാന്തിയും സമാധാനവും നല്‍കും യോഗ
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ യോഗയ്ക്കും പ്രാധാന്യമേറി വരികയാണ്. ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണെന്നതാണ് ഇതിന്റെ ഗുണം.
ആരോഗ്യത്തിനും അസുഖങ്ങള്‍ ഭേദമാക്കുന്നതിനും പല യോഗ പൊസിഷനുകളുമുണ്ട്. ഇതല്ലാതെ സമാധാനം ലഭിയ്ക്കുന്നതിനു സഹായിക്കുന്ന യോഗാ പൊസിഷനുകളുമുണ്ട്.
അദ്ഭുതമരുന്നുകൾ വിരൽത്തുമ്പിൽ!!
നിങ്ങള്‍ക്കു വേണോ സമാധാനം. എങ്കില്‍ ഈ യോഗ പൊസിഷനുകള്‍ പരീക്ഷിച്ചു നോക്കൂ,

ബ്രിഡ്ജ് പോസ്
ഈ രീതിയിലുള്ള യോഗാമുറ ബ്രിഡ്ജ് പോസ് എന്നാണ് അറിയപ്പെടുന്നത്. നിങ്ങള്‍ക്ക സമാധാനവും ശാന്തിയും ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.

ലോട്ടസ് പൊസിഷന്‍
വളരെ ലളിതമായ ഈ യോഗാമുറ ലോട്ടസ് പൊസിഷന്‍ എന്നാണ് അറിയപ്പെടുന്നത്. പരീക്ഷിച്ചു നോക്കൂ,

യോഗ
ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ഈ യോഗാരീതിയും നിങ്ങള്‍ക്ക് ശാന്തിയും സമാധാനവും നല്‍കും.

യോഗ
ശരീരത്തിനും മനസിലും ഒരുപോലെ നല്ലതാണ് ഈ രീതിയിലുള്ള യോഗ.

പ്രാണായാമ
മനസിന് ശാന്തി നല്കുന്ന മറ്റൊരു യോഗാരീതിയാണ് പ്രാണായാമ. ഇതും പരീക്ഷിച്ചു നോക്കൂ,



Click it and Unblock the Notifications
